താൾ:CiXIV258.pdf/252

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൪

മ്മതപ്രകാരമുള്ളവിധിഅരുളെണമെന്നുംപാപ്പാക്കാൾസ്ഥാനത്തുനി
ന്നുംനീങ്ങിപൊകെണമെന്നുംകല്പിച്ചാറെ൨൩ാംയൊഹനാൻതുണ
അന്വെഷിപ്പാൻഔസ്ത്രിയപ്രഭുവായ‌ഫ്രീദരീകിന്റെഅടുക്കൽഒ
ടിക്കളഞ്ഞ‌വൃത്താന്തംസംഭാസംഘംകെട്ടുഫ്രീദരികിനെശപിച്ച
തിനാൽസ്വിച്ചർഅവന്റെജന്മനാടുകളെപിടിച്ചടക്കിയൊഹ
നാനെകൈക്കലാക്കികൊണ്ടുവന്നപ്പൊൾസഭാസംഘംഅനെകം
അക്രമങ്ങൾനിമിത്തംഅവനെഅപമാനിച്ചുസൎവ്വമുഖാന്തരം
സ്ഥാനഭൃഷ്ടാനാക്കയുംചെയ്തു—അനന്തരംരൊമയിൽവസിക്കു
ന്നപാപ്പാവുംകല്പനഅനുസരിച്ചുനീങ്ങിപൊയി—പിരനയ്യഅൎദ്ധ
ദ്വീപിൽപാൎത്തുവരുന്ന‌മൂന്നാമവനെസ്പാന്യർഉപെക്ഷിച്ചു൫ാമതൊ
രുവംശമാക്കിസംഭാസംഘത്തൊടുചെരുകയുംചെയ്തു—അപ്പൊൾ
സംഘക്കാരുംതമ്മിൽപിണങ്ങിപാപ്പാവെഅവരൊധിക്കുംമു
മ്പെസഭാവാഴ്ചയെക്രമത്തിലാക്കെണംഅല്ലെങ്കിൽദൊഷംവ
രുംഎന്നുഌഅഗൎമ്മാന്യമതത്തെഅനുസരിക്കാതെമുമ്പെസഭെക്ക
തലവെണംഎന്നുവെച്ചുമറ്റെവംശങ്ങളൂടെസമ്മതപ്രകാരംഎ
ല്ലാവരുംഇതല്യനായ‌൫ാംമൎത്തിനെവരിച്ചുപാപ്പാസനത്തിൽകയ
റ്റുകയുംചെയ്തു—അവൻപാപ്പാവായഉടനെപണ്ടെഅഴിച്ചലായമ
ൎയ്യാദെക്കഒട്ടുംനീക്കംവരരുതെന്നുംസംഘത്തിലുംപാപ്പാവലിയവ
നാകകൊണ്ടുഅവൻവിധിച്ചതിനെഒരുനാളുംവിസ്തരിച്ചുനൊ
ക്കരുതെന്നുംകല്പിച്ചുസംഘക്കാരെവിട്ടയയ്ക്കുകയുംചെയ്തു-—അതു
തുകൊണ്ടുപാപ്പാക്കൾമുമ്പെആചരിച്ചുവന്ന‌ദുൎമ്മൎയ്യാദകൾഒക്കെയുംപി
ന്നെയുംനടപ്പാറായിവന്നതെഉള്ളു—

൪൮., ബുരിഗുന്തിയപടയുംഹുസ്യകലഹവും—

അതിൻഇടയിൽഗൎമ്മാന്യപ്രാഞ്ചിരാജാക്കന്മാൎക്കകഠിനയുദ്ധങ്ങളാ
ൽവളരെപണിജനിക്കയാൽസഭയെക്രമത്തിലാക്കെണ്ടതിന്നു
ഇടവന്നില്ല—ഫ്രാഞ്ചിരാജ്യത്തിൽഒൎലയാൻബുരിഗുന്തഎന്ന൨
പ്രഭുക്കളുംകലകശൽതീൎത്തുഇണങ്ങിയഉടനെഇങ്ക്ലന്തിലെ‌൫ാംഹൈ
ന്രീക്‌തന്റെഅഛ്ശനൊടുനിത്യംപിണങ്ങിവന്നപ്രഭുക്കൽമുത

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/252&oldid=192866" എന്ന താളിൽനിന്ന് ശേഖരിച്ചത്