താൾ:CiXIV258.pdf/251

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൩

വെച്ചുപാപ്പാക്കൾസുഖഭൊഘങ്ങൾ്ക്കായിധനം കിട്ടെണ്ടതിന്നുസഭാകരു
ണകളെഎപ്പെൎപ്പെട്ടതുംവിലെക്കുവിറ്റുസ്ഥാനമാനങ്ങളെദുഷ്ടന്മാ
ൎക്കകൊടുത്തതുംകണ്ടാറെവിരൊധിച്ചുഎതുപ്രകാരംഎങ്കിലുംഈഅ
ക്രമങ്ങളെതീൎക്കെണമെന്നുഅപെക്ഷിക്കയുംചെയ്തു— ൬ാംഉൎബ്ബാൻ
൭ാം ക്ലെമാൻ ഈരണ്ടുപാപ്പാക്കളുടെഅനന്തവന്മാർനല്ലവാഗ്ദത്തം
ചെയ്തത് ഒഴികഛിദ്രംതീൎക്കാതെനിത്യംഅന്യൊന്യംശത്രുത്വംകാട്ടിയ
തിനാൽ അദ്ധ്യക്ഷന്മാരുംജനങ്ങൾ്ക്കസഹായിച്ചുപീസാനഗരത്തിൽ
സംഘമായികൂടിഐകമത്യപ്പെട്ടു൨പാപ്പാക്കളെയുംസ്ഥാനഭ്രഷ്ടരാ
ക്കി൫ാം അലക്ഷന്തറിനെഅവരൊധിച്ചുവാഴിക്കയുംചെയ്തു—എ
ന്നാറെവെഞ്ചസ്ലാവുസ്പാന്യരാജാക്കന്മാരും അവിജ്ഞൊനിലെപാ
പ്പാവെയുംരുപ്രെക്തുംഉംഗ്രരാജാവായദിസ്ലാവുംരൊമയിലുള്ള
വനെയുംഅനുസരിച്ചിരിക്കുമ്പൊൾരുപ്രെക്ത്‌മരിച്ചു—പ്രഭുവരന്മാ
രുടെസമ്മതത്താൽഅനന്തരവനായിവന്നസിഗ്മന്ത് തന്റെസ
ഹൊദരനായവെഞ്ചസ്ലാവൊടുരാജഭാവംവിടെണ്ടുംവണ്ണം ബുദ്ധി
പറഞ്ഞുസമ്മതംവരുത്തിഇങ്ങിനെഗൎമ്മാന്യരാജ്യത്തിൽഐക്യം ഉണ്ടാ
ക്കിയതുമല്ലാതെക്രിസ്തുസഭയെയുംക്രമത്തിലാക്കുവാൻഉത്സാഹിച്ചു—ആ
യതിന്നുവെണ്ടുന്നധനംകിട്ടെണ്ടതിന്നുബ്രന്തമ്പുൎഗ്ഗദെശത്തെചൊല്ല
രൻപ്രഭുവായപ്രീദരീകിന്നുവില്ക്കയുംചെയ്തു—അങ്ങിനെഇരിക്കു
മ്പൊൾ൫ാംഅലക്ഷന്തരിന്റെഅനന്തരവനായ൩ാംയൊഹന്നാൻ
പാപ്പാഇതല്യയെകൈവശമാക്കുവാൻവട്ടംകൂടിയലദിസ്ലാവുനിമി
ത്തംരൊമയെവിടെണ്ടിവന്നു—ലദിസ്ലാവിനെജയിപ്പാൻതുണകി
ട്ടെണ്ടതിന്നുഅവൻ൧൪൧൪ാംക്രി—അ—കൊംസ്തഞ്ചിൽവെച്ചുസി
ഗ്മുന്ത്‌യൊഗംകൂട്ടിയസഭാസംഘത്തിൽവന്നുകൂടിയാറെഅദ്ധ്യക്ഷ
ന്മാർഅവനെവിചാരിയാതെഗെൎസൊന്റെചൊൽകെട്ടുസംഘ
ത്തിൽകൂടിയ ഒരൊരുത്തരുടെസമ്മതങ്ങൾ്ക്കതക്കവണ്ണംവിധിപറയു
ന്നുഎങ്കിൽഇതല്യഅദ്ധ്യക്ഷന്മാർഅധികമുള്ളവരാകകൊണ്ടു
പാപ്പാവിന്നുജയംവരുംഎന്നുകണ്ടുപെരുകളുടെകണക്കിൻപ്ര
കാരംഅല്ല ഇതല്യഗൎമ്മാന്യ—ഫ്രാഞ്ചി—ഇങ്ക്ലിഷ്ഈ൪വംശങ്ങളുടെസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/251&oldid=192864" എന്ന താളിൽനിന്ന് ശേഖരിച്ചത്