താൾ:CiXIV258.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൨

പടിഞ്ഞാറെപട്ടണകൂറുകളെനിഷെധിച്ചുകളയെണംഎന്നുനാടുവാഴി
കൾചൊദിച്ചതുവെഞ്ചസ്ലാവ്‌ബുദ്ധിമുട്ടിസമ്മതിച്ചുആനാടുകളിൽനി
ത്യസമാധാനംകല്പിക്കയുംചെയ്തു—അനന്തരംഅവൻരാജ്യകാൎയ്യ
ങ്ങളെമുറ്റുംഉപെക്ഷിച്ചുമിലാനിലെവിസ്തൊന്തിക്കനാടുവാഴിസ്ഥാ
നംവിറ്റുപണ്ടെഉള്ളനാടുവാഴികളുടെകൊപംവിചാരിയാതെപാൎത്തു
സഭാഛിദ്രത്തെതീൎത്തുഐക്യംഉണ്ടാക്കെണ്ടതിന്നുകൂടഉത്സാഹി
ക്കെണംഎന്നുഎല്ലാവരുംസങ്കടംബൊധിപ്പിച്ചാറെയുംസഹായം
ചെയ്യാത്തപ്പൊൾഎല്ലാവരുംകൂടിനിരൂപിച്ചുഇപ്രകാരമുള്ളകൈസ
ർവെണ്ടാഎന്നുകല്പിച്ചു൧൪൦൦ാംക്രി—അ—പലാത്യവാഴിയായരുപ്രെക്തി
നെവരിച്ചുവാഴിക്കയുംചെയ്തു—വെഞ്ചസ്ലാവ്‌പിന്നെയുംരാജഭാ
വംനടിക്കകൊണ്ടുരുപ്രെക്തവിചാരിച്ചുപട്ടംഉറെപ്പിക്കെണ്ടതിന്നു
ജയപ്രസിദ്ധിവെണംഎന്നുവെച്ചുഇതല്യരാജ്യംസ്വാധീനമാക്കു
വാൻഒരുങ്ങിയവിസ്തൊന്തൊയൊടുപൊരാടിമിലാനരുകിൽവെച്ചുതൊ
റ്റതിന്റെശെഷംനാടുവാഴികൾമിക്കവാറുംഅസഹ്യപ്പെട്ടുഈരാജാ
വിനെയുംനീക്കെണംഎന്നുചൊല്ലിതുടങ്ങി—വെഞ്ചസ്ലാവുഫ്രാഞ്ചി
പാപ്പാവെയുംരുപ്രക്തൊരൊമിലുള്ളവനെയുംആശ്രയിക്കകൊണ്ടു
നാടുവാഴികൾസഭയെരക്ഷിക്കെണ്ടതിന്നുഇരുവരുംപൊരാഎന്നു
കല്പിച്ചു—അതിന്നിടയിൽഉദിച്ചുവന്ന൫ാംഅലക്ഷന്തർപാപ്പാവെ
ആശ്രയിക്കയുംചെയ്തു—

൪൭.,കൊംസ്തഞ്ചിലെസഭാസംഘം

പാപ്പാക്കൾതങ്ങളുടെഅധികാരംസഭെക്കുനഷ്ടംവരുത്തുമാറുനടത്തു
ന്നുഎന്നുവരികിൽസഭാസംഘംആയതിനെതീൎത്തുവാഴ്ചയെക്ര
മത്തിലാക്കെണമെന്നുള്ളസമ്മതം൪ാംലുദ്വിഗ്കൈസരുടെകാലത്തി
ൽപലവട്ടവുംകെൾ്പാറായിരുന്നു—പരീസ്‌വിദ്യാലയത്തിലെഅല്യി—
ഗെൎസൊൻ—മുതലായഗുരുജനങ്ങൾപാപ്പാഛിദ്രത്തിൽനിന്നുസഭ
യിൽപരന്നുവരുന്നഅനൎത്ഥങ്ങളെകണ്ടുതീൎപ്പാൻഉത്സാഹിച്ചപ്പൊ
ൾആവെപ്പുകളെഒൎത്തുപരസ്യമാക്കിയതുപ്രജകളുംകെട്ടുഇത്രമാനം
അനുഭവിച്ചുവരുന്നവിദ്വാന്മാരുടെവാക്കഅനുസരിക്കെണമെന്നു


31.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/250&oldid=192862" എന്ന താളിൽനിന്ന് ശേഖരിച്ചത്