താൾ:CiXIV258.pdf/249

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൧

യുംനിൎണ്ണയിച്ചുതീൎത്തത്‌സ്വൎണ്ണപാത്രംനിമിത്തംരാജ്യത്തിന്നുവരുത്തി
യഉപകാരമല്ലാതെവിശെഷിച്ചൊന്നുംചെയ്തില്ല—നാടുവാഴികളും
മറ്റുംപണംകൊടുത്താൽഅവൻരാജഭൊഗങ്ങളെയുംഅവകാശ
ങ്ങളെയുംശങ്കകൂടാതെവിറ്റുകളയുംഅതുകൊണ്ടുപണ്ടെഒരൊരൊ
ത്തന്നുംഉണ്ടായസ്ഥാനമാനങ്ങൾ്ക്കുംമഹത്വത്തിന്റെഅളവിന്നുംഎ
റകുറവുവന്നുപൊയി—നാടുവാഴ്ചകൊയ്മയായുംരാജപട്ടണ
ങ്ങൾതലവനില്ലാത്തസംസ്ഥാനങ്ങളായുംവൎദ്ധിച്ചുഅഹങ്കരിച്ചു
പലപ്പൊഴുംതമ്മിൽഇടഞ്ഞുപൊകയുംചെയ്തു—രാജാവ്ഉറ
പ്പില്ലാത്തന്യായംപറകയാൽവിസ്തരിക്കെണമെന്നുആരും
ചൊദിച്ചില്ലഒരൊരുത്തൎക്കഉണ്ടായഅന്യായങ്ങളെഅവർതങ്ങ
ളാൽആവൊളംതീൎത്തുകൊണ്ടിരിക്കുംആകയാൽനായകന്മാ
രുംപട്ടണക്കാരുംകൊയ്മതുണഅല്ലഎന്നുകണ്ടുതങ്ങളിൽപല
സംഘവുംകൂറുംകല്പിച്ചുശിക്ഷാരക്ഷകളെചെയ്തുനടന്നു—അ
ന്യൊന്യംവ്യാപാരംനടത്തിവൎദ്ധിപ്പിക്കെണ്ടതിന്നുലുബെൿ—
കൊലൊന്യമുതലായവടക്കെപട്ടണങ്ങൾഫൻസഎന്നകച്ചവ
ടക്കൂറായികൂടിവളൎന്നു—ദെന്മൎക്ക—നൊൎവ്വെരാജാക്കന്മാരൊടുംഎ
തിൎത്തുജയിക്കയുംചെയ്തു—റൈൻനദിയുടെതെക്കെതീരങ്ങളിൽ
ഉണ്ടായപട്ടണകൂറുകൾ്ക്കുംനായകസംഘങ്ങൾ്ക്കുംസീമയില്ലാതെവന്നു—
അവർപലപ്പൊഴുംനാടുവാഴികളൊട്‌പൊരുതുജയംകൊള്ളുകകൊ
ണ്ടുപഞ്ചസ്ലാവ്‌സന്തൊഷിച്ചുരാജ്യകാൎയ്യങ്ങളെഒട്ടുംനൊക്കാ
തെഇരുന്നു—സ്വിച്ചർഅല്ബ്രക്ത്‌കൈസർവാഴുമ്പൊൾആല്പമല
കളിൽവെച്ചുഅന്യൊന്യംകൈപിടിച്ചുസത്യംചെയ്തുഉണ്ടാക്കിയ
ശപഥക്കാരുടെസംഘംഔസ്ത്രിയവാഴിയെഒട്ടുംഅനുസരിയാതെ
അവന്റെസൈന്യത്തെസെമ്പകിൽവെച്ചുമുടിച്ചുകളഞ്ഞു—
൧൮൮൬ാം—ക്രി—അ—ശ്വാബപട്ടണങ്ങൾതമ്മിൽകൂടിസ്വിച്ചൎക്കഒത്തഅ
ഹമ്മതിയെകാട്ടിയപ്പൊൾവിൎത്തമ്പൎഗ്ഗവഴിയായഎബൎഹൎത്ത്‌ദൊ
ഹിംഗയിൽവെച്ചുജയിച്ചുനാടുവാഴികൾ്ക്കധൈൎയ്യംവരുത്തിയ്തിനാ
ൽമഹാലൊകരൊക്കെയുംഎഗരിൽകൂടിനിരൂപിച്ചപ്പൊൾതെക്കു


31.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/249&oldid=192860" എന്ന താളിൽനിന്ന് ശേഖരിച്ചത്