താൾ:CiXIV258.pdf/248

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൪൦

ന്നുതെക്കഅതിരിൽസമാധാനവുംതുണയുംലഭിച്ചു—ഫ്രാഞ്ചിക്ക
സ്വന്തപാപ്പാഉണ്ടെങ്കിലുംരാജ്യത്തിന്നുഅനുഭവംഎറെകാണ്മാ
നുണ്ടായില്ല—ഇങ്ക്ലന്തിലെ൩ാംഎദ്വെൎദ്ദ൧൩൨൭ക്രി—അ—മരിച്ചപ്പൊൾ
അനന്തരവനായരണ്ടാംരിച്ചൎദ്ദബാലൻആകകൊണ്ടുകുടിയാന്മാ
ർപലദിക്കിൽനിന്നുംമത്സരിച്ചുരാജബന്ധുക്കളുംവളരെഅതിക്ര
മിച്ചാറെഅവൻപ്രാപ്തിവന്നിട്ടുഎല്ലാവരൊടുംഡംഭംകാട്ടിയതുമല്ലാ
തെഹൈന്രീക്‌ലങ്കസ്തർഎന്നരാജ്യാവകാശിയെയുംചതിക്കുമ്പൊ
ൾതന്നെതൊറ്റുമരിക്കയുംചെയ്തു—അനന്തരം൪ാംഹൈന്രീക്‌രാ
ജാവായികലഹങ്ങളൊക്കെയുംപണിപ്പെട്ടുഅമൎത്തുവാണു—ഫ്രാ
ഞ്ചിരാജ്യത്തിൽ൫ാംകരൽസമൎത്ഥനായികാൎയ്യാദികളെനടത്തി
൧൩൮൦ാ—ക്രി—അ—മരിച്ചപ്പൊൾമകനായ൬ാംകരൽപ്രാപ്തിഒന്നും
കാട്ടാതെപ്രഭുക്കളെശിക്ഷിച്ചഅടക്കുവാൻകഴിയാത്തവണ്ണംഭ്രാ
ന്തനായിപൊയി—ബന്ധുക്കളായഒൎലയാനുംബുരിഹുന്തുംതമ്മിൽയുദ്ധം
തുടങ്ങിയാറെബുരിഗുന്തർശത്രുപക്ഷംചെൎന്നുനിന്നു—ഇപ്രകാരംരാജ്യം
ഉൾഛിദ്രംകൊണ്ടുവലഞ്ഞതിനാൽഅവിജ്ഞൊനിലെപാപ്പാ
കൊയ്മക്കഇഷ്ടമുള്ളവൎക്കഅദ്ധ്യക്ഷസ്ഥാനങ്ങളെയുംമറ്റും
കൊടുപ്പാൻഅല്ലാതെരാജാവിന്നുഫലംഒന്നുംവരുത്തുവാൻക
ഴിവുണ്ടായില്ല—

൪൬,.വെഞ്ചസ്ലാവുംരുപ്രെക്തും—

രൊമകൈസർതലവനെപരിപാലിക്കുന്നവനാക്കൊണ്ടു
പാപ്പാഛിദ്രത്തെതീൎക്കെണ്ടവനായിരുന്നു—എങ്കിലുംഅതിന്നുആരംഭി
ച്ചവൎഷത്തിൽതന്നെനാലാംകരൽമരിച്ചുഅവന്റെപുത്രനായ
വെഞ്ചസ്ലാവുംഅതിന്റെതീൎച്ചക്കായിഒന്നുംചെയ്വാൻപ്രാ
പ്തിപൊരാത്തവൻഅത്രെ—അവന്റെഅഛ്ശൻബൊഹെമ്യ—
മൊരവ്യ—ശ്ലെസ്യഎന്നജന്മദെശങ്ങളെവിശാലമാക്കിരക്ഷി
പ്പാൻമാത്രംഉത്സാഹിച്ചു—ഗൎമ്മാന്യരാജാക്കന്മാരെഅവരൊധിക്കും
ക്രമങ്ങളെയും—മയഞ്ച—ത്രിയർ—കൊലൊന്യ—പലത്യ—ബൊഹെ
മ്യ—സഹ്സ—ബ്രന്തമ്പുൎഗ്ഗഎന്നീ൭പ്രഭുവരന്മാരുടെന്യായങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/248&oldid=192858" എന്ന താളിൽനിന്ന് ശേഖരിച്ചത്