താൾ:CiXIV258.pdf/247

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൯

കെട്ടാൽപരിഹസിക്കയുംചെയ്യും—രൊമയിൽദുൎഭിക്ഷവുംസാഹസവുംമു
റ്റുംവൎദ്ധിച്ചത്‌നിമിത്തംപാപ്പാഇവിടെക്കമടങ്ങിവരെണമെന്നുആഗ്ര
ഹംമുഴുത്തു—എങ്കിലുംഅവിജ്ഞൊനിലെസുഖഭൊഗങ്ങളെവിടുവാ
ൻവിഷമംഎന്നുതൊന്നി—പിന്നെഫ്രാഞ്ചിയുംഇങ്ക്ലന്തുമായിതീരാ
ത്തയുദ്ധംജ്വലിച്ചപ്പൊൾഅടിമകാലത്തിന്നുസമാപ്തിവരുത്തുവാൻ
സംഗതിവന്നു—൧൧ാംഗ്രെഗൊർപാപ്പാരൊമെക്കുമടങ്ങിവന്നുസാമ
വാക്കിനാലുംകൌശലത്താലുംഎതിരികളെനശിപ്പിക്കയുംചെയ്തു—എ
ങ്കിലുംഅവന്റെശെഷംകൎദ്ദിനാലർ൬ാംഉൎബ്ബാനെഅവരൊധി
ച്ചപ്പൊൾഅവൻഫ്രാഞ്ചികൎദ്ദിനാലരെപ്രസംഗത്തിലുംനാണം
കെടുക്കയാൽആയവർഒടിപ്പൊയിമറ്റൊരുത്തനെഅവിജ്ഞൊ
നിൽപാപ്പാവാക്കിഎഴുന്നള്ളിക്കയാൽ൪൦വൎഷത്തിന്നുള്ളസഭാ
ഛിദ്രംതുടങ്ങുകയുംചെയ്തു—രൊമപാപ്പാവെഇതല്യർ—ഗൎമ്മാന്യർ—
ഇങ്ക്ലീഷ്ക്കാർവടക്കരുംഅനുസരിച്ചുഫ്രാഞ്ചിയുംതെക്കരുംഅവി
ജ്ഞൊനിൽഉള്ളവനെആശ്രയിച്ചു൨പാപ്പാക്കളുംഅവരുടെകൎദ്ദി
നാലരുംതമ്മിൽനിത്യംശപിച്ചുംചതിച്ചുംആയുധംധരിച്ചുംപൊരു
മ്പൊൾഇരുവൎക്കുംവരവുചുരുക്കവുംചെലവുഅധികവുംആകയാൽഅ
ട്ടകലെപ്പൊലെസഭകളുടെചൊരകുടിപ്പാൻതക്കംനൊക്കിഎഴയും
കൊഴയുംഅത്യന്തംവൎദ്ധിപ്പിച്ചുപൊരുംകാലംചഞ്ചലമനസ്സുകൾ്ക്ക
വളരെഭയമുണ്ടായിഈപാപ്പഎന്നെസ്വൎഗ്ഗത്തിൽകയറ്റുമൊആ
പാപ്പാഎന്നെനരകത്തിൽആക്കുവാൻശക്തനൊഎന്നിങ്ങിനെസാ
ക്കൾ്ക്കഎല്ലാടവുംഒരുശങ്കജനിച്ചുരാജാക്കന്മാരുംഎതുദൊഷം
ചെയ്താലുംവിരൊധിയൊടുചെരാതിരിക്കെണ്ടതിന്നുപപ്പാഭയപ്പെ
ട്ടുക്ഷമിക്കുംഎന്നുനിശ്ചയിക്കകൊണ്ടുഅപൂൎവ്വഅക്രമങ്ങളെചെയ്തതു
ടങ്ങിസകലവംശക്കാരുംസഭാചാരത്തെയുംരാജ്യമൎയ്യാദകളെയും
നിരസിച്ചുകളവാൻസംഗതിവരുത്തി—കാമാധിക്യംകൊണ്ടുദുഷ്പ്രസി
ദ്ധിഉണ്ടായയൊഹന്നാരാജ്ഞിയെഉംഗ്രസ്വരൂപക്കാരനായകാരൽ
കുത്തികൊന്നതിന്റെശെഷംഫ്രാഞ്ചിപാപ്പാനിശ്ചയിച്ചപുതുരാജാ
വിനെവിരൊധിച്ചുപടകൂട്ടിജയംകൊണ്ടതിനാൽരൊമപാപ്പാവി

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/247&oldid=192856" എന്ന താളിൽനിന്ന് ശേഖരിച്ചത്