താൾ:CiXIV258.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൮

അവകാശവഴിയായിഉംഗ്രരാജാവായിഉയൎന്നുകരിങ്കടൽതുടങ്ങിഅ
ദ്രീയസമുദ്രത്തൊളംനിറഞ്ഞസ്ലാവജാതികളെഒക്കെയുംവശത്തിലാക്കിവ്യ
സ്തസ്വരൂപംഒടുങ്ങിയശെഷംഎല്ലാവരുടെസമ്മതത്താലുംപൊലൎക്കുംരാ
ജാവായിചമഞ്ഞുഇങ്ങിനെയുരൊപസംസ്ഥാനങ്ങളിൽവിസ്താരംഎ
റിയഖണ്ഡത്തിനുതലയായിവാണു—ഇപ്രകാരംഫ്രാഞ്ചിസ്വരൂപത്തി
ന്നുകുറയകാലത്തെക്കചക്രവൎത്തിത്വംലഭിച്ചതുംഎന്നിയെഅവരു
ടെചൊല്ലനുസരിക്കെണപാപ്പാവുകൂടഉദിക്കയുംചെയ്തു—

൪൫., രൊമഅവിജ്ഞൊൻനഗരങ്ങളിലെപാപ്പാക്കൾ

ഗൎമ്മാന്യരാജാവായ൪ാംകരൽകൈസർകിരീടത്തെകൊതിച്ചുഇത
ല്യരാജ്യവ്യവസ്ഥക്കമാറ്റംഎന്നുവരുത്തരുതെന്നുംരൊമയിൽപാ
ൎക്കയുംഅരുത്എന്നുംപാപ്പകല്പിച്ചത്എല്ലാംഅനുസരിച്ചുപ്രജക
ളെതൊല്പിച്ചുനടക്കയുംചെയ്തു—ആയകാലത്തിൽഒക്കെയുംപാപ്പാക്കൾ
ഫ്രാഞ്ചിരാജാവിൽഉപകാരങ്ങളെവൎഷിച്ചുംദിവസെനപുതിയ
ഉപായങ്ങളെവിചാരിച്ചുംസഭകളിൽപണംസ്വരൂപിച്ചുംകൊണ്ടുനട
ന്നു—അവിജ്ഞൊനിലെവരവുംചെലവുംനിത്യംവൎദ്ധിച്ചുഅവിടെ
അവ്യഭിചാരംദൊഷങ്ങളുടെദുൎമ്മണംഎവിടെയുംപരന്നു—അതുകൊ
ണ്ടുഎല്ലാവംശങ്ങളിലുംപാപ്പാനാമത്തിന്റെമാനംകുറഞ്ഞുവന്നുതി
രുശാപഭയംവിടുകയുംചെയ്തു—ഇങ്ക്ലന്തരാജ്യത്തിൽവിക്ലിഫ്എന്ന
വിദ്വാൻപാപ്പാദാസദാസനല്ലൊഅതുകൊണ്ടുവഴങ്ങുന്നവന
ല്ലഎന്നുതെളിയിച്ചു—രാജാവ്അവനെമാനിച്ചുഒരൊസഭാതിക്രമ
ങ്ങളെമാറ്റെണ്ടതിന്നുപാപ്പാവിന്റെഅടുക്കൽഅയച്ചാറെവിക്ലി
ഫ്അവിജ്ഞൊനിലുള്ളദ്രവ്യാശയുംദുൎന്നടപ്പുംകണ്ടറിഞ്ഞുപാപ്പാ
അന്തിക്രിസ്തുഅത്രെഎന്നുനിശ്ചയിച്ചുധൈൎയ്യത്തൊടെവാക്കിനാലും
എഴുത്തിനാലുംഅനെകദൂഷ്യങ്ങളെശാസിച്ചുവെദാൎത്ഥത്തെതെളി
യിച്ചുസഭയുടെഗുണീകരണത്തിന്നായിഅദ്ധ്വാനിച്ചത്‌സാധുക്കൾ
പലരുംവായിച്ചുകെട്ടുവിശ്വസിക്കയുംചെയ്തു—ഇതല്യയിൽപാപ്പാ
വിലെശങ്കഎല്ലാംമറന്നുപൊയി—ഒരൊരൊദുഷ്ടന്മാർനഗരങ്ങ
ളെഅടക്കിസഭകളെപീഡിപ്പിച്ചുപാപ്പാവിന്റെശാപങ്ങളെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/246&oldid=192854" എന്ന താളിൽനിന്ന് ശേഖരിച്ചത്