താൾ:CiXIV258.pdf/245

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൭

കസൈന്യങ്ങളെജയിച്ചതുമല്ലാതെകാരരച്ചൻഎന്നപെർകൊ
ണ്ടപുത്രൻഫിലിപ്പിന്റെഅനന്തരവനായയൊഹനാൻരാജാവി
നെതൊല്പിച്ചുകൈക്കലാക്കിതുറുങ്കിൽപാൎപ്പിക്കുകയുംചെയ്തു—അ
പ്പൊൾഫ്രാഞ്ചിരാജ്യംനന്നെവലഞ്ഞുനവറഇടപ്രഭുകൌശലംപ്ര
യൊഗിച്ചുകൊയ്മയെതടുത്തതുമല്ലാതെപാരീസ്‌നഗരക്കാരുംരാ
ജാവിന്റെഎഴക്കൊഴകൾസഹിക്കാത്തകൃഷിക്കാരുംപലദി
ക്കിൽനിന്നുംമത്സരിച്ചുജീവിതംകൊടുക്കായ്കയാൽചെകവന്മാരും
കലഹിച്ചുപിടിച്ചുപറിക്കാരായിനടക്കയുംചെയ്തു—യൊഹനാന്റെ
മൂത്തമകനായകാരൽപ്രഭുക്കളുടെസഹായത്താലെരാജ്യംയഥാ
സ്ഥാനമാക്കി൧൩൬൦ാം—ക്രി—അ—ബ്രിതന്യയിൽവെച്ചുസന്ധിച്ചുഎ
ദ്വൎദ്ദിന്നുപൊയിത്തു—ഗിയെന്നനാടുകളെഅട്ടിപ്പെറായിജന്മംകൊ
ടുത്തശെഷംഅഛ്ശൻമടങ്ങിവന്നുഅവസ്ഥവിചാരിച്ചപ്പൊൾഈ
കൊടുത്തപ്രകാരംനടത്തുവാൻകഴികയില്ലഎന്നുകണ്ടുഇങ്ക്ലന്തി
ൽതന്നെതിരിച്ചുചെന്നുതടവിൽനിന്നുമരിക്കയുംചെയ്തു—അ
നന്തരംഅവന്റെമകനായ൫ാംകരൽചെകവക്കൂട്ടംപ്രജകൾ്ക്ക
ഭാരമായിവരാതിരിപ്പാൻകസ്തില്യരാജസഹൊദരൻഅന്യായ
മായിഎടുത്തയുദ്ധത്തിൽസഹായിക്കെണ്ടതിന്നുഅവരെകല്പി
ച്ചയച്ചപ്പൊൾകാരരചൻമറുപക്ഷംതിരിഞ്ഞുഈഇടൎച്ചകൂടാ
തെകരൽകാരരചന്റെപ്രജകളുടെസങ്കടംകെട്ടുഅവനെബൊ
ധിപ്പിച്ചുമെൽകൊയ്മയുടെഭാവംനടിച്ചാറെഇങ്ക്ലീഷ്കാരൊടുപടപി
ന്നെയുംതുടൎന്നുഫ്രാഞ്ചിനായകനായഗസ്ലിൻഇങ്ക്ലീഷ്കാരുടെപട്ട
ണങ്ങളെമിക്കവാറുംപിടിച്ചടക്കികാരരചൻദീൎഘവ്യാധിയാലെ
മരിച്ചുഅല്പകാലംചെന്നിട്ടുഅവന്റെഅഛ്ശനുംഅന്തരിക്കയും
ചെയ്തു—അന്നുഫ്രാഞ്ചിസ്വരൂപംതന്നെസകലകുഡുംബങ്ങ
ളിലുംമുഖ്യമായത്ഇങ്ക്ലീഷ്കാരെപെടിച്ചിട്ടുകസ്തില്യ—സ്കൊതര
ജാക്കന്മാർഫ്രാഞ്ചിക്ക്ബന്ധുക്കളായതുമല്ലാതെഅതിൽചെൎന്ന
അഞ്ജുവംശംആയനവപൊലിരാജസ്വരൂപംഉംഗ്രരൂ
പത്തൊടുബാന്ധവംകെട്ടിയതിനാൽലുദ്വിഗ്അഞ്ജുവിലെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/245&oldid=192852" എന്ന താളിൽനിന്ന് ശേഖരിച്ചത്