താൾ:CiXIV258.pdf/244

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൬

ർകിരീടംവരുത്തുവാൻആഗ്രഹിച്ചിട്ടു൧൨ാംബെനദിക്തലുദ്വിഗിനൊ
ടുസന്ധിക്കാതിരിപ്പാൻവെണ്ടിഒരൊരൊകൌശലങ്ങലെപ്രയൊഗി
ക്കുന്നതുപ്രസിദ്ധമായിവന്നപ്പൊൾഗൎമ്മാന്യപ്രഭുവരന്മാർഎല്ലാവരും
യൊഗംകൂടിഐക്യമത്യപ്പെട്ടുകാൎയ്യംനിരൂപിച്ചുഞങ്ങൾവാഴിച്ചരാജാ
വിന്നുകൈസർകിരീടവുംധരിപ്പാൻപാപ്പാവിന്റെസമ്മതംവെണ്ടാഎ
ന്നുതീർച്ചകല്പിച്ചു൧൩൩൮ാംക്രി—അ—അനന്തരംലുദ്വിഗ്തിരൊൾഎന്ന
മലപ്രദെശ്ശത്തെസ്വവംശത്തിന്റെവശത്തിൽവരുത്തെണ്ടതിന്നുസ
ഭാവെപ്പുകളെഅതിക്രമിച്ചുആനാട്ടിന്റെഅവകാശിനിയായ
യൊഹനാൻരാജാവിന്റെപത്നിയെഅറിയിച്ചുഭൎത്താവിനെഉപെ
ക്ഷിപ്പാൻഉത്സാഹിപ്പിച്ചുസമ്മതംവരുത്തിസ്വപുത്രനെകൊണ്ടുഅ
വളെവെൾ്പിച്ചപ്പൊൾപ്രജകളിൽപലരുംനീരസപ്പെട്ടുഅവനൊ
ടുഅകന്നുനിന്നു—൫പ്രഭുവരന്മാർപാപ്പാകല്പനയെഅനുസരിച്ചുബൊ
ഹെമ്യരാജാവിന്റെപുത്രനായകരലിനെരാജാവാക്കി—എങ്കിലും
ലുദ്വിഗ്൧൩൪൭ാംക്രി—അ—മരിക്കുന്നവരെയുംആപുതുരാജാവിന്നു
ആധിക്യംഉണ്ടായില്ല—ലുദ്വിഗ്‌മരിച്ചതിന്റെശെഷവുംകരലിന്നുചി
ലസംവത്സരത്തൊളംമെലധികാരംചൊല്ലിബവൎയ്യപ്രഭുക്കളൊടുപൊ
രാടെണ്ടിവന്നു—ആപ്രഭുക്കൾഅവരൊധിച്ചഎതിർരാജാവായ‌ഗുന്ധ
ർസ്ഥാനംവിറ്റുഅല്പകാലംചെന്നിട്ടുമരിച്ചാറെഎല്ലാാരുംഇണങ്ങി
വന്നപ്പൊൾകരൽപാപ്പാവിന്റെകരുണകൊണ്ടല്ലഞാൻരാജാവാ
കുന്നത്എന്നുകാണിപ്പാൻരണ്ടാമതുംതന്നെഅവരൊധിപ്പിച്ചുവാ
ഴിപ്പിക്കയുംചെയ്തു—

൪൪,.൩ാംഎദ്വെൎദ്ദും൫ാംകരലും

ഫ്രാഞ്ചിരാജ്യത്തിൽകപെത്ത്സ്വരൂപംഒടുങ്ങിപൊയതിനാൽ
ആൺവഴിസംബന്ധിയായ൬ാംഫിലിപ്പ്‌വലൊയിസ്വരൂപത്തി
ന്നുകാരണവന്നായിവാഴുവാൻതുടങ്ങുമ്പൊൾപെൺവഴിചാൎച്ചക്കാ
രനായഇങ്ക്ലന്തരാജാവ്‌രാജ്യംതനിക്കസ്വാധീനമായിവരെണ
മെന്നുകല്പിച്ചുന്യായംകൂടാതെപടതുടങ്ങുകയുംചെയ്തു—൩ാംഎദ്വ
ൎദ്ദഎന്നആരാജാവ്ഇടക്കാടൽകടന്നു‌ക്രെസ്സിയിൽവെച്ചുഅവനെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/244&oldid=192850" എന്ന താളിൽനിന്ന് ശേഖരിച്ചത്