താൾ:CiXIV258.pdf/243

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൫

അവനെഭ്രഷ്ടനാക്കിസ്വാമിയെഅത്രെഅനുസരിക്കെണ്ടുഎന്നുപ
രസ്യമാക്കിസൈന്യങ്ങളെകൂട്ടുമ്പൊൾതന്നെ൭ാംഹൈന്രീക്ഝടിതി
യിൽമരിച്ചു—പാപ്പാവിന്റെശുശ്രൂഷക്കാർരാത്രിയിൽഭൊജനത്തിൽവിഷം
ചെൎത്തുകൊടുത്തുഅവനെതൊല്പിച്ചിരിക്കുന്നുഎന്നുഒരുശ്രുതിഉണ്ടു—
അനന്തരംകഴിഞ്ഞകൈസരുടെപുത്രനായയൊഹനാൻഎന്ന
ബൊഹെമ്യരാജാവ്‌ബാലകനാകകൊണ്ടുഗൎമ്മന്യയിൽപ്രഭുവരന്മാ
ർകൂടിവിചാരിച്ചുതമ്മിൽപിണങ്ങി൭ാംഹൈന്രീകിന്റെപക്ഷക്കാർ
ബവൎയ്യപ്രഭുവായലുദ്വിഗിനെയുംഹബസ്ബുൎഗ്യരുടെപക്ഷംതിരിഞ്ഞ
വരൗസ്ത്രിയപ്രഭുവായഫ്രീദരീകിനെയുംവരിച്ചുഅവരിരുവരും
വാഴ്ചനിമിത്തംഅന്യൊന്യംയുദ്ധംകഴിച്ചസമയം൨൨ാംയൊഹനാൻ
പാപ്പാവായിവാണുഇതല്യയിലെഹൊഹംസ്തൌഫ്യപക്ഷക്കാർ
എല്ലാവരെയുംനവപൊലിരാജാവിന്നുകീഴടക്കുവാൻശ്രമിച്ചുഅനു
സരണക്കെടുനിമിത്തംസഭാഭ്രഷ്ടന്മാരാക്കുകയുംചെയ്തു—ഗൎമ്മാന്യയി
ൽലുദ്വിഗ്‌പ്രബലപ്പെട്ടുഫ്രീദരീകിനെജയിച്ചുബദ്ധനാക്കിഎങ്കി
ലുംപാപ്പാഅവന്നുകൈസർസ്ഥാനംസമ്മതിച്ചുകൊടുക്കാതെശാപംക
ല്പിച്ചു—ഹബസ്ബുൎഗ്ഗ്യപക്ഷക്കാരുംതല്ക്ഷണംകീഴടങ്ങിവന്നില്ലഅപ്പൊ
ഫ്രീദരീകിന്നുവാഴ്ചയിൽഒരംശംകൊടുപ്പാൻലുദ്വിഗ്‌നിശ്ചയി
ച്ചാറെയുംപ്രഭുവരന്മാൎക്കസമ്മതമായിവന്നില്ല—അതിന്റെശെഷം
ലുദ്വിഗ്സൈന്യങ്ങളെകൂട്ടിഇതല്യയിലെക്കചെന്നുപാപ്പാവിനെഭൃ
മിപ്പിച്ചുകൈസർകിരീടവുംധരിച്ചുകാൎയ്യസാദ്ധ്യവുംവരുത്തിഎന്നിട്ടുംഅ
വന്നുദ്രവ്യംപൊരായ്കയാൽരൊമരുംസ്നെഹിതന്മാൎക്കഅനിഷ്ടംകാ
ണിച്ചതുകൊണ്ടുംഹൊഹംസ്തൌഫ്യപക്ഷക്കാരുംഅവനെഉപെക്ഷി
ച്ചുകലഹിച്ചതുനിമിത്തവുംഇതല്യയെവിട്ടുഗൎമ്മാന്യയിലെക്ക്തന്നെമട
ങ്ങിപൊവാൻസംഗതിവന്നു—ഔസ്ത്രിയപ്രഭുവായഫ്രീദരീക്‌മരിച്ച
ശെഷംഹബസ്ബുൎഗ്ഗ്യരുംഇണങ്ങി—പിന്നെബൊഹമ്യരാജാവായ
യൊഹനാനൊടുകൈസൎക്കഇടച്ചൽഉണ്ടായിഎങ്കിലുംഇടപ്രഭുക്കൾ
പാപ്പാവിന്റെശാപവുംപള്ളിനിഷെധവുംകൂട്ടാക്കാതെലുദ്വി
ഗിനൊടുചെൎന്നുഫ്രാഞ്ചിരാജാവ്‌തന്റെസഹൊദരന്നുകൈസ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/243&oldid=192848" എന്ന താളിൽനിന്ന് ശേഖരിച്ചത്