താൾ:CiXIV258.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൪

യിലെക്ക്‌പൊവാൻപെടിച്ചത്കൊണ്ടുഫ്രാഞ്ചിരാജ്യത്തിലെഅവി
ജ്ഞൊൻനഗരത്തിൽതന്നെപാൎത്തുമിക്കവാറുംഫിലിപ്പിന്റെചൊൽ
അനുസരിച്ചുകൊണ്ടിരുന്നു—

൪൩., ഗൎമ്മാന്യകൈസൎമ്മാരായ൭ാംഹൈന്രീകും
൪ാംലുദ്വിഗും.

പാപ്പാമെൽപ്രകാരംഫ്രാഞ്ചിരാജാവെഅനുസരിച്ചുപൊകയാൽ
മറ്റെരാജാക്കന്മാരുംഅവന്റെഅധികാരകല്പനകളെവിചാരിയാ
തെനടന്നുതുടങ്ങി—അല്ബ്രെക്തിന്റെഅനന്തരവനായ൭ാംഹൈന്രീ
ക്ഇതല്യയിൽവിട്ടുപൊയസികില്യരാജ്യംഅടക്കുവാൻനിശ്ചയിച്ചു
സെനകളൊടുകൂടപുറപ്പെടുകയുംചെയ്തു—രാജകല്പനസാധിക്കുംഎന്നു
വിചാരിപ്പാൻഅന്നുസംഗതിഉണ്ടായിരുന്നു—അതിന്റെകാരണം
വെല്ഫരിൽമുമ്പനായനവപൊലിരാജാവ്സികില്യരെഉപദ്രവിക്കു
മ്പൊൾപ്രജകൾഎല്ലാവരുംകൂടികലഹത്തിന്നുഒരുദിവസംനിശ്ചയി
ച്ചുവൈകുന്നെരത്തുമണിശബ്ദംകെൾ്ക്കുമ്പൊൾക്ഷണത്തിൽപുറപ്പെ
ട്ടുദ്വിപിൽകണ്ടഫ്രാഞ്ചിക്കാരെഒട്ടൊഴിയാതെകൊന്നു—ഹൊഹം
സ്തൌഫ്യനായഅറഗൊനിലെരാജാവെവാഴിച്ചുഅനുസരിക്കയും
ചെയ്തു—വടക്കെഇതല്യപട്ടണങ്ങളിൽപണ്ടെഅധികാരമുള്ളവർവെ
ല്ഫരുടെപക്ഷംഅംഗീകരിച്ചുവരുംകാലശെഷംനഗരക്കാർവിചാരി
ച്ചുചിലതറവാട്ടുകാൎക്കതന്നെഅല്ലല്ലൊഇറകൊടുക്കുന്നവൎക്കെല്ലാവ
ൎക്കുംഒരുപൊലെഅവകാശംഎന്നുകല്പിച്ചുതുണയുണ്ടാകെണ്ടതിന്നു
ഹാഹംസ്തൌഫ്യകൂറായികൂടുകയുംചെയ്തു—ആയത്‌കൊണ്ടു൭ാംഹൈ
ന്രീക്‌മിലാനിൽഎത്തിയപ്പൊൾഹൊഹംസ്തൌഫ്യർഅവനൊടുചെ
ൎന്നശെഷംഅവരിൽസമൎത്ഥനായപിസ്കൊന്തിയെതലവനാക്കിമ
റ്റുചിലപട്ടണങ്ങളിൽആപക്ഷക്കാൎക്കരക്ഷകനായിരാജ്യത്തൂടെക
ടന്നുരൊമയിൽചെന്നുനവപൊലിരാജാവ്‌പട്ടണത്തിന്റെപാതി
ഉറപ്പിക്കുമ്പൊൾതന്നെപറ്റെപാതിയിൽകൈസരായിവാണുപട്ടം
കെട്ടുകയുംചെയ്തു—നവപൊല്യൻകൈസരുടെഭാരക്കൊൽനടത്തു
ന്നവനാക്കൊണ്ടുരാജദ്രൊഹിഎന്നുകല്പിച്ചുപ്രജകളെല്ലാവരും


30.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/242&oldid=192846" എന്ന താളിൽനിന്ന് ശേഖരിച്ചത്