താൾ:CiXIV258.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൩

ഗംകൂടിവരെണംഎന്നുകല്പിച്ചപ്പൊൾഫിലിപ്പ്‌പരസ്യംമുട്ടുകളഞ്ഞു
അദ്ധ്യക്ഷന്മാരൊടുരൊമയിൽപൊകരുതെന്നുകല്പിച്ചതല്ലാതെനാ
യകന്മാർ—പട്ടക്കാർ—നഗരവാസികൾഇങ്ങിനെ൩വകക്കാരുള്ളപ്രജാ
സംഘത്തെചെൎത്തുകാൎയ്യവിവരംഎല്ലാംബൊധിപ്പിച്ചുദൈവത്തി
ന്നല്ലാതെഫ്രാഞ്ചിരാജാവിൻമീതെആൎക്കുംഒരുഅധികാരമി
ല്ലഎന്നുസമ്മതംവരുത്തുകയുംചെയ്തു—അനന്തരംബൊനിഫക്യൻരാ
ജാവെശപിച്ചുഎങ്കിലുംഫിലിപ്പ്അതിനെകൂട്ടാക്കാതെപ്രജാസം
ഘത്തെരണ്ടാമതുംകൂട്ടിബൊനിഫക്യനിൽപലകുറ്റങ്ങളെയുംചു
മത്തിസാധാരണസഭാസംഘംപാപ്പാവിന്നുന്യായംവിധിക്കട്ടെഎന്നുതീ
ൎച്ചവരുത്തിചെകവരെനിയൊഗിച്ചുബൊനിഫക്യനെപിടിച്ചുതടവി
ലാക്കിനാട്ടുകാർഅവനെവിടുവിച്ചുഎങ്കിലുംഅവൻശത്രുക്കളുടെഅ
തിക്രമംസഹിയാതെഭ്രാന്തനായിമരിച്ചു—ചിലകാലംകഴിഞ്ഞാറെ
അവന്റെഅനന്തരവനുംഅന്തരിച്ചപ്പൊൾഫ്രാഞ്ചിഇതല്യഅ
ദ്ധ്യക്ഷന്മാർഅന്യൊന്യംഐക്യംഇല്ലായ്മകൊണ്ടുവെറെപാപ്പാവെ
അവരൊധിപ്പാൻവളരെതാമസിച്ചു—ഒടുവിൽഎല്ലാവരുംകൂടിനിരൂ
പിച്ചുഇതല്യർവരിക്കെണ്ടുന്ന൩ആളുകളിൽഫ്രാഞ്ചിക്കാർഒരുവ
നെപാപ്പാസനത്തിൽആക്കെണമെന്നുനിശ്ചയിച്ചിട്ടുഇതല്യർബൊ
നിഫക്യപക്ഷക്കാരായ൩അദ്ധ്യക്ഷന്മാരെഅവരൊധിച്ചുഫിലി
പ്പ്അവരിൽബൊൎദ്ദൊഅദ്ധ്യക്ഷന്റെസ്നെഹത്തിന്നായിവളരെ
അദ്ധ്വാനിച്ചു൧൩൦൫ാംക്രി—അ—അവനെഅവരൊധിപ്പിച്ചുപാപ്പാ
സനത്തിൽഇരുത്തുകയുംചെയ്തു—ഈപുതിയപാപ്പാ൫ാംക്ലെമാൻ
എന്നുപെർധരിച്ചുബൊനിഫക്യൻഫിലിപ്പിന്മെൽകല്പിച്ചശാപംനീ
ക്കിയതല്ലാതെവിയന്നയിൽസഭാസംഘംകൂട്ടിനിരൂപിക്കുംകാലംസം
ഘക്കാർബൊനിഫക്യനെശപിക്കാതെഇരിപ്പാൻവെണ്ടിപാപ്പാ
എറിയൊന്നുകഷ്ടിച്ചുതനിക്കുംഅപമാനംവരുത്തി—അനന്തരംഫി
ലിപ്പ്ആലയക്കാർഎന്നഭടസന്യാസികളുടെസമ്പത്തുകളെമൊഹി
ച്ചുനിസ്സാരകുറ്റങ്ങളെപറഞ്ഞുപാപ്പാസമ്മതത്താൽഅവരെഹെ
മിഹ്ച്ചുദഹിപ്പിച്ചുദ്രവ്യമെല്ലാംഅടക്കുകയുംചെയ്തു—ക്ലെമാൻഇതല്യ

30

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/241&oldid=192844" എന്ന താളിൽനിന്ന് ശേഖരിച്ചത്