താൾ:CiXIV258.pdf/240

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൨

ആയവൻവരിച്ചവരൊടുപറഞ്ഞുനിശ്ചയിച്ചഉപകാരങ്ങളെഒന്നും
ചെയ്യാതെഇങ്ക്ലന്ത്‌രാജാവിന്റെസഹായത്താൽധുരിംഗനാടുകൈ
വശമാക്കുവാൻനൊക്കുമ്പൊൾപ്രഭുക്കളിൽചിലർമത്സരിച്ചുഹബ
സ്ബുൎഗ്ഗ്യനെഅവരൊധിക്കയുംചെയ്തു—അതുനിമിത്തംഉണ്ടായപടയിൽ
നസ്തൌക്കാരൻമരിച്ചപ്പൊൾജയംകൊണ്ടഅല്ബ്രക്തപ്രബലനാ
നായിതന്നെവരിച്ചപ്രഭുക്കളെജയിച്ചമൎത്തുഅപ്രിയംഭാവിച്ചപാപ്പാ
വെയുംസമ്മതനാക്കിവൎദ്ധിക്കുംകാലംമണ്ണാശയെകൊണ്ടുപലവി
കടങ്ങളിലുംകുടുങ്ങിപൊയി—വളരെഅദ്ധ്വാനപ്പെട്ടിട്ടുംബൊഹെ
മ്യ—ധുരിംഗനാടുകൾസാധിച്ചതുമില്ല—അനന്തരംഅനുജന്റെമക
നുമായിഅവകാശവാദംഉണ്ടായപ്പൊൾയാത്രയിൽ൧൩൨൮.ക്രി—
അ—അല്ബ്രെക്തഅവന്റെവാളിനാൽമരിച്ചു—

൪൨., ൮ാംബൊനിഫക്യൻഎന്നപാപ്പാവും൪ാംഫിലി
പ്പ്എന്നഫ്രാഞ്ചിരാജാവും

ഗൎമ്മാന്യരാജാക്കന്മാർപാപ്പാക്കളൊടുഎതിരിട്ടുഅധികാരംസ്ഥി
രമാക്കുവാൻഅദ്ധ്വാനിച്ചത്‌വ്യൎത്ഥമായിപൊയിരിക്കെഫ്രാഞ്ചി
രാജാവായ൪ാംഫിലിപ്പ്‌തൎക്കംകൂടാതെപാപ്പാവിന്റെകല്പനവി
രൊധിച്ചുനിരസിച്ചുതുടങ്ങി—ഇങ്ക്ലിഷ്ക്കാരൊടുയുദ്ധംകഴിക്കുമ്പൊൾ
അവൻപട്ടകാരൊടു‌നികുതിവാങ്ങിയത്അഹമ്മതിക്കാരനായ
൮ാംബൊനിഫക്യൻപാപ്പാവിരൊധിച്ചാറെരാജാവ്‌രൊമയി
ലെക്ക്‌കപ്പംആകട്ടെ—നികിതിആകട്ടെഒന്നുംഅയക്കരുത്എ
ന്നുപ്രജകളൊടുഖണ്ഡിതമായികല്പിച്ചപ്പൊൾപാപ്പാഫ്രാഞ്ചിരാ
ജ്യത്തിലെപള്ളിവകയിൽനിന്നുപതാരംകൊടുപ്പാൻസമ്മതി
ക്കെണ്ടിവന്നു—അതിന്റെശെഷംബൊനിഫക്യൻതാൻമെൽപറഞ്ഞ
യുദ്ധംസമൎപ്പിക്കെണ്ടതിന്നുഉത്സാഹിച്ചുസമ്മതംവരുത്തുവാൻഒരുദൂ
തനെഫ്രാഞ്ചിയിലെക്ക്അയച്ചാറെഫിലിപ്പ്അവനെപിടിച്ചുതട
വിലാക്കിയത്‌ബൊനിഫക്യൻകെട്ടുക്രുദ്ധിച്ചുപാപ്പാരാജാക്കന്മാൎക്കും
രാജ്യങ്ങൾ്ക്കുംന്യായാധിപതിഎന്നുപരസ്യമാക്കിഫ്രാഞ്ചിഅദ്ധ്യ
ക്ഷന്മാർരാജാവൊടുള്ളവാദംതീൎക്കെണ്ടതിന്നുരൊമയിൽയൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/240&oldid=192842" എന്ന താളിൽനിന്ന് ശേഖരിച്ചത്