താൾ:CiXIV258.pdf/239

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൧

ക്ഷന്മാരുംപ്രജകളുംകൊലൊഞ്ഞ—സ്ത്രാസ്ബുൎഗ്ഗഇത്യാദിനഗരങ്ങ
ളിൽഇന്നുംനില്ക്കുന്നഅതിശയപള്ളികളെഎടുപ്പിച്ചുകീൎത്തിഉണ്ടാക്കി
കൈസൎമ്മാരുടെമഹത്വംമാത്രംക്ഷീണിച്ചുപൊയതെഉള്ളു—

യുരൊപയിലെവംശങ്ങളുംരാജ്യങ്ങളും

൪൧., ഹബസ്പുൎഗ്യരായരുദൊല്ഫുംഅല്ബ്രെക്തും.

രിച്ചൎദ്ദകൊൎമ്പൽമരിഛശ്ശെഷംപാപ്പാഗൎമ്മാന്യപ്രഭുവരന്മാരൊടുവെ
റെഒരുരാജാവിനെവരിക്കെണംഅല്ലാഞ്ഞാൽഞാൻഅപരൊ
ധിക്കുംഎന്നുകല്പിച്ചാറെപ്രഭുക്കളെല്ലാവരുംകൂടിനിരൂപിച്ചുനമുക്ക
തലയില്ലാത്തഈ൨൦വൎഷംകൊണ്ടുഉപായത്താലും—അതിക്രമ
ത്താലുംസമ്പാദിച്ചിട്ടുള്ളതിന്നുനീക്കംവരുത്തുന്നഅതിബലവാനരു
ത്എന്നുകല്പിച്ചുറൈൻഉറവിന്റെഅരികിൽഅല്പദെശമുടയ
രിദൊല്ഫ്എന്നഹബസ്ബുൎഗ്ഗ്യനെ൧൨൭൩—ക്രി—അ—രാജാവാക്കിവ
രിക്കയുംചെയ്തു—അവൻസമൎത്ഥനുംസത്യവാനുംരാജത്വത്തിന്നു
യൊഗ്യനുമായിവിളങ്ങിഔസ്ത്രിയമുതലായനാടുകളിൽവാഴുന്നഒ
ത്തൊകർഎന്നബൊഹെമ്യരാജാവ്അല്പദെശവാഴിയായവനെ
അനുസരിക്കയില്ലഎന്നുവെച്ചുപടകൂടിയപ്പൊൾതൊറ്റുഅല്പക
ലംഅനുസരിച്ചശെഷം൨ാമതുംകലഹിച്ചുപൊൎക്കളത്തിൽതന്നെപ
ട്ടുപൊയിരുദൊല്ഫ്ഔസ്ത്രിയനാടുകളെതന്റെമക്കൾ്ക്കകൊടുക്കയും
ചെയ്തു—ഈപുതിയരാജാവ്‌ഹൊഹെസ്തൌഫരുടെമഹത്വത്തെയും
രജസത്തെയുംആശ്രയിക്കാതെപടനായകന്റെഭാഷയിൽഅ
ത്രെനടന്നുഎങ്കിലുംപ്രജകളുടെസൌഖ്യത്തെനന്നെവിചാരിച്ചു
കവൎച്ചപ്രയൊഗിക്കുന്നനായകന്മാരെഎങ്ങുംഅമൎത്തുംകൊട്ടകളെഇ
ടിച്ചുംകച്ചവടംമുതലായതൊഴിലുകളെരക്ഷിച്ചുപൊന്നതുമല്ലാതെ
സന്തതിക്കസമ്പത്തുവളൎത്തുവാൻനൊക്കീട്ടുപ്രഭുക്കന്മാരെയുംകൂടഅട
ക്കിവെക്കുന്നസൎവ്വാധികാരത്തിന്നുവട്ടംകൂട്ടുകയുംചെയ്തു—ആയത്
കൊണ്ടുഅവന്റെമരണശെഷംപ്രഭുക്കൾധനവാനായരാജപുത്ര
ൻവെണ്ടാഎന്നിട്ടുനസ്സൌപ്രഭുവായആദൊല്ഫിനെവരിച്ചു—

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/239&oldid=192840" എന്ന താളിൽനിന്ന് ശേഖരിച്ചത്