താൾ:CiXIV258.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൩൦

വുംഅമൎന്നുവരുവാൻഎറിയൊരുതാമസംഉണ്ടായി—കൈസരു
ടെമകനായ‌കൊന്രാദീൻഎന്നബാലന്റെപെൎക്കസികില്യരാജ്യ
ത്തിൽമംഹ്രെദ്‌വാണു—ചിലകാലംകഴിഞ്ഞിട്ടുതാൻരാജഭാവംനടി
ച്ചുഎങ്കിലുംപാപ്പാആ‌രാജ്യംഫ്രാഞ്ചിരാജാവായ൯ാംലുദ്വിഗി
ന്റെഅനുജനായകരൽഅഞ്ജുവിന്നുകൊടുത്തു—അതിനെപി
ടിച്ചടക്കുവാൻസഹായിക്കയുംമംഫ്രെദ്‌യുദ്ധത്തിൽമുറിയെറ്റു
മരിക്കയുംചെയ്തു—അതിന്നിടയിൽ൨ാംഫ്രീദരീകിന്റെപൌത്രനാ
യകൊന്രാദീൻവളൎന്നു൧൬വയസ്സായപ്പൊൾതന്റെഅവകാശംപി
ടിച്ചടക്കുവാൻനിശ്ചയിച്ചുപണിപ്പെട്ടുപടകൂടിഇതല്യക്കചെന്നു
സികില്യരാജ്യത്തിലെത്തിതല്യകൊച്ചപൊൎക്കളത്തിൽതൊറ്റുശ
ത്രുകൈയിൽഅകപ്പെട്ടുകരൽഅവനെനവപൊലിയിൽകൊണ്ടു
ചെന്നുരാജദ്രൊഹിഎന്നുവിധിച്ചുശിരഛ്ശെദംകഴിക്കയുംചെയ്തു—
കുറയകാലംകൊന്രാദിന്റെഇളയഛ്ശനായഎഞ്ച്യൊവുംതട
വിൽനിന്നുമരിച്ചു—ഇങ്ങിനെഹൊഹംസ്തൌഫകൈസർസ്വരൂ
പംമുടിഞ്ഞുപൊയെങ്കിലുംഅവർമൂലംഉത്ഭവിച്ചപക്ഷഛിദ്രങ്ങൾതീ
രാതെബഹുകാലംപിന്നെയുംഇതല്യയിൽപ്രജകളെഇളക്കികൊ
ണ്ടിരുന്നു—വല്ലഹെതുവുംചൊല്ലിഹൊഹംസ്കൌഫ്—വെല്ഫപക്ഷക്കാ
ർഅസൂയെയുംസിദ്ധാന്തവുംഭാവിച്ചുഅന്യൊന്യംദുഷിക്കയുംഹിംസി
ക്കയുംചെയ്യും—ഗൎമ്മാന്യയിൽകൈസരുടെഅനന്തരവനായവില്യം
മരിച്ചപ്പൊൾപ്രഭുക്കൾമിക്കവാറും൨ാംഫ്രീദരികിന്റെചാൎച്ചക്കാര
നായനിച്ചൎദ്ദകൊൎന്വൽപ്രഭുവെഅവരൊധിച്ചുവാഴിച്ചുഅവൻസമ്മാ
നംകൊടുത്തുപൊരുംവരെഅനുസരിക്കയുംചെയ്തു—ചിലർകസ്തില്യ
രാജാവായ൧൦ാംഅല്പൊഞ്ചിനെഅവരൊധിച്ചു—അവൻരാജ്യം
കാണ്മാൻഒരിക്കൽവന്നതുമില്ല—ക്രമത്താലെപ്രഭുക്കളുംനായകന്മാ
രുംരാജാവെമറന്നുതാന്തൊന്നികളായിനടന്നു—എങ്കിലുംആസമ
യത്ത്അമംഗലമത്രെഎന്നുചൊല്ലികൂടാവടക്കെദെശങ്ങളിൽകൊ
ലെഞ്ഞെലുബെൿമുതലായപട്ടണക്കാർസ്കന്തിനാവ്യ—ഇങ്ക്ലന്തരാ
ജ്യങ്ങളൊട്‌വ്യാപാരംനടത്തിധനപുഷ്ടിവരുത്തിപൊന്നു—അദ്ധ്യ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/238&oldid=192831" എന്ന താളിൽനിന്ന് ശേഖരിച്ചത്