താൾ:CiXIV258.pdf/237

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൯

സ്തന്തീനപുരിയെവളഞ്ഞുപിടിച്ചുകിഴക്കെരൊമസംസ്ഥാനത്തെയും
യവനസഭയെയുംയഥാസ്ഥാനമാക്കിയപ്പൊൾവെനത്യരുടെവശ
ത്തായയവനദ്വീപുകളല്ലാതെരാജ്യമൊക്കെയുംപടിഞ്ഞാറെസംബ
ന്ധത്തിൽനിന്നുപിരിഞ്ഞുപൊയി—അനന്തരംഒരൊരൊരാജാക്കന്മാ
ൎക്കവാഴ്ചസ്ഥിരതെക്കായിപലഇടങ്ങാറുകളുണ്ടായതിനാൽകിഴക്ക
രെപിന്നെയുംപാപ്പാക്കളുടെസ്വാധീനത്തിലാക്കുവാൻസംഗതിവന്നതു
മില്ല—സ്പാന്യാൎദ്ധദ്വീപിൽഒരൊരൊരാജാക്കന്മാർനിത്യംമുസല്മാനരൊ
ടുയുദ്ധംകഴിച്ചുപ്രബലപ്പെട്ടുരാജ്യങ്ങളെവൎദ്ധിപ്പിച്ചുപൊന്നു—അവി
ടെരാജവംശംമുടിഞ്ഞുപൊയശെഷംഅവകാശികളായബൎച്ചലൊ
ന്നപ്രഭുക്കൾഅറഗൊൻരാജ്യത്തിൽവാണു—ഒരുകസ്കില്യരാജാവ്‌മി
ഹ്നൊദൂരൊനദികളുടെമദ്ധ്യപ്രദെശങ്ങളെബുരിഗന്ത്‌പ്രഭുവായ
ഹൈന്രീകിന്നുകാണത്തിന്നായിവെച്ചുകൊടുത്തു—അവന്റെപുത്ര
നായഅല്ഫൊഞ്ച്‌മുസല്മാനരൊടുപൊരുതിചിലദെശങ്ങളെവശ
ത്താക്കിപാപ്പാവിന്റെസമ്മതത്താൽപൊൎത്തുഗൽരാജാവ്എന്ന
പെർധരിച്ചുവാഴുകയുംചെയ്തു—ഇങ്ക്ലന്തരാജ്യത്തിൽകൊയ്മക്കും
പ്രജകൾ്ക്കുംഅധികാരത്തിന്റെഅളവുചൊല്ലിഇടച്ചൽഉണ്ടായി
അതെങ്ങിനെഎന്നാൽയൊഹനാൻരാജാവ്‌ഭീരുവെങ്കിലും
പലപ്പൊഴുംതന്നിഷ്ടംനടത്തിഅതിക്രമിച്ചപ്പൊൾപ്രഭുക്കളും
അദ്ധ്യക്ഷരുംഒന്നിച്ചുചെൎന്നുവിരൊധിക്കയാൽതാന്താങ്ങൾ്ക്കുള്ള
അവകാശന്യായങ്ങൾഇന്നവഎന്നുഉറപ്പാക്കി൧൨൧൫ാം ക്രി—അ—
ശ്രെഷ്ഠാധാരംഎന്നത്എഴുതികൊടുപ്പിച്ചശെഷംരാജാവ്‌൩ാംഇ
ന്നൊചെന്തപാപ്പാവൊട്അഭയംപറഞ്ഞുതാൻചെയ്തസത്യംദുൎബ്ബ
ലമാക്കിയപ്പൊൾനാടുവാഴികൾമത്സരിച്ചുയുദ്ധംനടത്തുകയുംചെയ്തു—
യൊഹനാന്റെപുത്രനുംഅപകടത്തിൽകുടുങ്ങിപൊയി—ജയി
ക്കുന്തൊറുംതാൻതന്നെവ്യാപരിക്കുംനാടുവാഴികൾജയിക്കുന്തൊ
റുംകൊയ്മയെഅതിക്രമിച്ചുതങ്ങൾതന്നെവാഴുംപാപ്പാവിധി
യെബഹുമാനിപ്പാൻസംഗതിവന്നതുംഇല്ല—ഹെദഹാസ്തൌഫ
രുംപാപ്പാക്കളുംപൊരാടിയരാജ്യങ്ങളിൽഇളക്കവും—കലക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/237&oldid=192829" എന്ന താളിൽനിന്ന് ശേഖരിച്ചത്