താൾ:CiXIV258.pdf/236

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൮

ഴിയുന്നപ്രകാരംഎങ്ങുംഒരുഭാവംവ്യാപിച്ചുതുടങ്ങി—മിസ്രസുല്കാ
ൻ൧൨൪൪.ക്രി—അ—യരുശലെംപട്ടണത്തെപിന്നെയുംകൈക്ക
ലാക്കിയവൎത്തമാനംയുരൊപയിൽഎത്തിയാറെസകലരാജാ
ക്കന്മാരിലുംഒരുവന്നുമാത്രംക്രൂശപടക്കപൊവാൻമനസ്സായി—
ഫ്രാഞ്ചിരാജാവായ൯ാംലുദ്വിനിന്നുതന്നെ—അവൻപടകളെകൂട്ടി
കപ്പൽവഴിയായിപുറപ്പെട്ടുമിസ്രയിൽചെന്നെത്തിമുസല്മാനരൊ
ടുപൊരുതുആദ്യംജയംകൊണ്ടശെഷംശത്രുകരസ്ഥനായിയരുശ
ലെമിന്റെലബ്ധിക്കായിഒന്നുംചെയ്വാൻകഴിയാതെമടങ്ങിപൊ
കെണ്ടിവന്നു—അന്നുമിസ്രവാഴ്ചമംലൂകരുടെകൈവശമായിവ
ന്നു—അവരാരെന്നാൽസെലഹദ്ദീന്റെഅനന്തരവന്മാർകൌകാ
സ്യമലപ്രദെശങ്ങളിൽനിന്നുവിലെക്കുവാങ്ങിഇസ്ലാമിൽവളൎത്തി
യുദ്ധസെവക്കാക്കിയക്രിസ്തീയബാലന്മാർതന്നെ—ക്രമത്താലെ
അവർഉയൎന്നുതങ്ങളുടെയജമാനന്മാരായസുല്താന്മാരെനീക്കിവാണു
കനാൻസുറിയനാടുകളിൽക്രൂശഭടന്മാർപ്രയാസെനസ്ഥാപിച്ചവാഴ്ച
കളെഅതിക്രമിച്ചുകടക്കയുംചെയ്തു—അപ്പൊൾ൯ാംലുദ്വിഗ്‌വൃദ്ധ
നെങ്കിലും൨ാമതുംക്രൂശപ്പടെക്കവട്ടംകൂട്ടിഅഫ്രീക്കയിൽചെന്നുതുനീ
സ്‌പട്ടണത്തെവളഞ്ഞപ്പൊൾതന്നെ൧൨൭൦—ക്രി–അ—രൊഗംപിടി
ച്ചുമരിക്കയുംചെയ്തു—അന്നുമുതൽക്രൂശപടകൾഒടുങ്ങിപൊയി—കനാ
ൻകൈക്കൽവന്നതുമില്ല—ഭടസന്യാസികൾതങ്ങളുടെവിളിയെമറന്നു
ആലയഭടന്മാർസ്വരൂപിച്ചധനങ്ങളെചിലവാക്കിസുഖഭൊഗങ്ങളി
ൽനിരസിച്ചു—യൊഹന്യർറൊദദ്വീപിൽനിന്നുമുസല്മാനരൊടുഫ
ലിക്കാത്തകടല്പടനടത്തി—ഗൎമ്മാന്യരക്ഷികൾബല്ക്യകടപ്പുറത്തുള്ളപ്രു
സ്യരെസഭാദ്രൊഹംനിമിത്തംശിക്ഷിക്കെണ്ടതിന്നൂത്സാഹിച്ചു—കി
ഴക്കെദിക്കിൽമുകിളർഒരൊരൊദെശങ്ങളെപിടിച്ചുപാഴാക്കിയതിനാ
ൽപടിഞ്ഞാറുള്ളവൎക്കഅങ്ങൊട്ടുപൊവാൻഉത്സാഹംനന്നകുറഞ്ഞു
പൊയി—അക്കാലത്തിൽസാധാരണസഭെക്കയുരൊപയിലുംഅപക
ടംവന്നപ്രകാരംപറയുന്നു—മികായെൽപലയ്യലൊഗൻ൧൨൬൧
ക്രി—അ—സെനകളൊടുകൂടനിക്കയ്യയിൽനിന്നുപുറപ്പെട്ടുകൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/236&oldid=192822" എന്ന താളിൽനിന്ന് ശേഖരിച്ചത്