താൾ:CiXIV258.pdf/232

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൪

ഉണ്ടായാലുംജയംനമുക്കെവരുംഎന്നുപാപ്പാക്കൾഅറിഞ്ഞുസ്വൈ
രമായിവാണുകൊള്ളുകയുംചെയ്തു—

൩൮., ൨ാംഫ്രീദരിക്

ഇന്നൊചെന്ത്‌പാപ്പാമരിച്ചശെഷം‌൨ാംഫ്രീദരിക്‌കൈസർമുമ്പറ
ഞ്ഞവാഗ്ദത്തങ്ങളിൽഒന്നുംഅനുസരിയാതെപുത്രനായഹെന്രീക്
എന്നസികില്യരാജാവെപ്രഭുസഭയെകൊണ്ടുഗൎമ്മാന്യരാജ്യത്തിലും
അനന്തരവനാക്കിഅവരൊധിപ്പിച്ചു൩ാംഹൊനൎയ്യൻപാപ്പാആ
യതിനെവിരൊധിച്ചപ്പൊൾകൈസർഞാൻഇപ്പൊൾപൊവാനിരി
ക്കുന്നക്രൂശയുദ്ധത്തിൽമരിച്ചുപൊയിഎങ്കിൽരാജ്യംഅനാഥമാ
യിപൊകാതിരിപ്പാൻഇപ്രകാരംചെയ്തുഎന്നുണൎത്തിച്ചുസ്വരാജ്യര
ക്ഷാനുഭവങ്ങളിൽതാല്പൎയ്യമുണ്ടാകയാൽആദൂരയുദ്ധത്തിന്നുഒ
രൊന്നുചൊല്ലിനിത്യംതാമസംവരുത്തിയെങ്കിലുംശാന്തനായപാ
പ്പാമിണ്ടാതെഒക്കെസഹിച്ചുഒടുവിൽഫ്രീദരീകകനാൻദെശംവ
ശത്താക്കുവാൻഒരുമ്പെട്ടുസൈന്യങ്ങളെകൂട്ടികപ്പൽകരെറ്റി
താനുംയാത്രപുറപ്പെട്ടുവഴിയിൽവെച്ചുദീനംപിടിച്ചതിനാൽമ
ടങ്ങിവന്നുതാമസംചൊദിച്ചാറെഹൊനൊൎയ്യന്റെഅനന്തരവനാ
യഗ്രെഗൊർപാപ്പാഒന്നുംകെൾ്ക്കാതെകൈസരെശപിച്ചു—ഫ്രീ
ദരീക്ആധാൎഷ്ട്യക്കാരന്റെശാപംവിചാരിയാതെപിന്നെയുംക്രൂശ
പടെക്കയാത്രയായികനാനിലെത്തിപത്രിയാൎക്കാ—ആലയഭടന്മാർമു
തലായവർശാപംനിമിത്തംശത്രുത്വംഭാവിച്ചതൊന്നുംകൂട്ടാക്കാതെ
മിസ്രസുല്കാനൊടുനിരന്നുമമതകെട്ടിയരുശലെംപട്ടണംവാങ്ങി
രാജകിരീടംധരിച്ചുവാഴുകയുംചെയ്തു—അതിന്നിടയിൽപാപ്പാസി
കില്യരാജ്യംകൈസരുടെകയ്യിൽനിന്നുപറിപ്പാൻപട്ടാളങ്ങ
ളെയുംസന്യാസികളെയുംഅയച്ചിരുന്നു—ഉടനെഫ്രീദരീക്‌മടങ്ങിവന്നു
ഗ്രെഗൊരുടെസൈന്യംആട്ടിആധൂൎത്തന്റെസങ്കല്പംനിഷ്ഫലമാക്കി
സന്ധിപ്പാനിടവരുത്തുകയുംചെയ്തു—

അനന്തരംലംഗബൎദ്ദർപിന്നെയുംമത്സരിച്ചുകൈസരുടെഅധി
കാരംനിരസിച്ചുപൊരുമ്പൊൾഫ്രീദരീക്‌കനാൻദെശത്തിന്റെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/232&oldid=192812" എന്ന താളിൽനിന്ന് ശേഖരിച്ചത്