താൾ:CiXIV258.pdf/231

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൩

മുടിച്ചുകളകയുംചെയ്തു—അല്ബിഗർഉറപ്പിച്ചിരുന്നദുൎമ്മതങ്ങളെആശ്ര
യിക്കാതെസഭയിൽഉണ്ടായദൊഷങ്ങളെവിരൊധിച്ചുവരുന്നമറ്റെ
കൂട്ടക്കാരുംഉണ്ടു—ആസാധുക്കൾ്ക്കവല്ദെസർഎന്നപെർ—അവർസഭക്കാ
രൊടരിയിക്കുന്നത്‌വെദത്തിന്റെപരമാൎത്ഥമത്രെ—നീതിയെഉണ്ടാ
ക്കുന്നത്‌ക്രിസ്തുവിന്റെപുണ്യത്തെഗ്രഹിക്കുന്നവിശ്വാസംതന്നെ—സാ
ധുവായയെശുവിനെയുംഅവന്റെഅപൊസ്തൊലരെയുംവെദത്തി
ത്തിൽഎഴുതിക്കിടക്കുന്നതിനെയുംഅല്ലാതെമറ്റൊന്നുംഅനുസരിക്കെ
ണ്ടതല്ലഎന്നിങ്ങനെവിരൊധംപറകകൊണ്ടുസഭാധികാരികൾ
അല്ബിഗൎക്കുംഇവൎക്കുംഭെദമില്ലഇവർകാണിക്കുന്നസാധുത്വവുംന
ടപ്പിൻശുദ്ധിയുംസൎപ്പകൌശലമത്രെഎന്നുവിചാരിച്ചുപാപ്പാവെ
അനുസരിക്കാത്തശിഷ്ടരെയുംദുഷ്ടരെയുംഒരുപൊലെഹിംസിച്ചു
ഈഹിംസയിൽരസവുംഅഭ്യാസവുംഅധികമെറുന്തൊറുംസഭെക്ക
നഷ്ടംവളരെവന്നുപൊയി—ആയിരമായിരംസാധുക്കളായവർരാ
ജസംകലൎന്നുപൊയസഭയെവിട്ടുകളഞ്ഞുഅവർകൈക്കൊള്ളുന്ന
സത്യവുംസൂക്ഷിപ്പാൻപള്ളീക്കാൎക്കചെവിമുട്ടിപൊയി—ഈ‌൨വക
ക്കാരുംകൂടാതെപ്രപഞ്ചകൎമ്മങ്ങൾനിമിത്തംപാപ്പാവൊടുമത്സരം
ഭാവിക്കുന്നബഹുജനങ്ങൾപാതിരികൾ്ക്കത്രെസുഖംഉള്ളുലൊകൎക്കും
കൂടവെണംനായകന്മാരുടെരാജസവുംപ്രഭുക്കളുടെകൊയിലകങ്ങ
ളിൽമഹാഭൊഗങ്ങളുംഇതല്യതുടങ്ങിബല്ഗ്യയൊളംമാലയായിതുട
ൎന്നിരിക്കുന്നകച്ചൊടപട്ടണങ്ങളുടെധനസംഖ്യയുംബുലൊജ്ഞ—
പറീസ്—സലൎന്നൊഎന്നവിദ്യാശാലകളിലെമീമാംസാതൎക്കങ്ങളും
വിശിഷ്ടപാട്ടുകളെഒതുന്നകവികളുടെകൂട്ടവുംക്രൂശപടയിൽകണ്ടി
ട്ടുഅറവിചിത്രപ്പണികളുംഇപ്രകാരമെല്ലാംവിചാരിച്ചാൽക്രിസ്തുധ
ൎമ്മംകൂടാതെകണ്ടുസൌഖ്യത്തിനിടയുണ്ടുഎന്നുപലരുംപ്രപഞ്ചി
ക്കകൊണ്ടുപാപ്പാവിന്റെഅധികാരംവീണുപൊയാൽഇപ്രകാര
മുള്ളസ്വൎഗ്ഗാരൊഹണംഉണ്ടാവെണമെന്നാശിക്കയുംചെയ്തു—ഈ
വിരൊധികളുണ്ടായിട്ടുംജനക്കൂട്ടങ്ങൾമിക്കവാറുംസഭെക്ക്അടി
മയായിരിക്കകൊണ്ടുംശത്രുക്കളൊടുള്ളവൈരത്താൽതകൎത്തയുദ്ധം

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/231&oldid=192810" എന്ന താളിൽനിന്ന് ശേഖരിച്ചത്