താൾ:CiXIV258.pdf/230

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൨

രിച്ചുംപ്രസംഗിച്ചുംഅവരുടെരഹസ്യങ്ങളെഅറികകൊണ്ടുഅ
ദ്ധ്യക്ഷന്മാരുടെപാതിരികൾ്ക്കഗൗരവംകുറഞ്ഞുഭിക്ഷുക്കൾ്ക്കഎറിവരി
കയുംചെയ്തു—അറിയാത്തവരൊടുള്ളസഞ്ചാരത്തിന്നുമാത്രമല്ലവെദ
ശാസ്തങ്ങളിലുമവൎക്കപ്രാധാന്യംവന്നുപൊയി—അതിന്റെവിവര
മൊപ്രാഞ്ചിരാജ്യത്തിൽഎകദെശം൨൦൦കൊല്ലത്തിനുമുമ്പെഅം
സല്മൻ—അബലാൎദ്ദമുതലായവെദശാസ്ത്രികൾസഭയിൽവിശ്വസി
ച്ചുവരുന്നതിനെതൎക്കശാസ്ത്രംകൊണ്ട്അളന്നുനൊക്കിഉറപ്പിച്ചു
തുടങ്ങിയശെഷംഅറവികളിൽനിന്നുഅരിസ്തൊത്തലാവിന്റെ
ചിലഗ്രന്ഥങ്ങൾകിട്ടിയത്‌ക്രിസ്തീയശാസ്ത്രികൾ്ക്കുസൎവ്വസമ്മതവുംഎകപ്ര
മാണവുമായ്വന്നു—അതിന്മണ്ണംതൎക്കശാസ്ത്രംപുതുതായിതഴച്ചപ്പൊ
ൾഥൊമാദൊമിനിക്കാനനുംസ്ക്കൊതുഫ്രഞ്ചിസ്കനുംഎന്നീഭിക്ഷുശാ
സ്ത്രികൾസഭാമതംവെവ്വെറെതെളിയിച്ചുസംക്ഷെപിച്ചതിനാൽവി
ദ്യാശാലകളിൽഉള്ളവർഒക്കെയും‌൨കൂട്ടമായ്പിരിഞ്ഞുഅവരെല്ലാവരി
ലുംമുടങ്ങാത്തവായ്പടകളുംഉണ്ടായി—മറ്റവലിയശാസ്ത്രങ്ങളെഅല്പംപ
രിചയിച്ചാലുംതൎക്കജ്ഞാനത്തിന്നുഅടിമയാക്കിവെക്കുംസന്യാസി
കളെഅല്ലാതെശാസ്ത്രപ്രിയന്മാരെഅന്നുകാണ്മാനില്ല—ഇപ്രകാരം
എല്ലാംവിചാരിച്ചാൽവീട്ടിലും—പടയിലുംരാജധാനിയിലും—പള്ളിയിലും—
വിദ്യാശ്ശാലയിലുംമറ്റുംആരാജ്യങ്ങളിൽവിചാരിക്കുന്നതുംനടക്കുന്ന
തുംഎല്ലാംഎകശിരസ്സായപാപ്പാവിന്റെഅധികാരത്തിൽഅട
ങ്ങി—ൟസഭഅത്രെഒന്നുൟതലക്കെത്രസമസ്തവുംഅധീനംഎ
ന്നിങ്ങിനെപ്രശംസിപ്പാനിടയുണ്ടായി—എകത്വവും—സൎവ്വത്വവുംഇതു
ഭൂമിയിലില്ലതാനും—വാക്കിലെഉള്ളുക്രിയയിൽവിപരീതങ്ങൾഎറെ
ഉണ്ടാകും—അങ്ങിനെപ്രാഞ്ചിരാജ്യത്തിൽപണ്ടെഉണ്ടായദുൎമ്മതങ്ങ
ൾപിന്നെയുംവളൎന്നുഅല്ബിഗർഎന്നനാമമിട്ടുപാപ്പാവുംഅദ്ധ്യക്ഷ
രുംക്രിസ്ത്യാനരല്ലഎന്നുംദെവസഭപിശാചസഭയായിപൊയിഎന്നും
മറ്റുംപലവെപ്പുകളെയുംപാരമ്പൎയ്യമായിഅറിയിച്ചുആൾകൂടുകകൊ
ണ്ടുഇന്നൊചെന്ത്ഇവിടെയുംക്രൂശപ്പടവെണംഎന്നുകണ്ടുഎറിയപ
ട്ടാളങ്ങളെഅയച്ചുദുൎമ്മതക്കാരെദയകൂടാതെകുഡുംബങ്ങളൊടുംകൂട

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/230&oldid=192808" എന്ന താളിൽനിന്ന് ശേഖരിച്ചത്