താൾ:CiXIV258.pdf/228

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൨൦

കൊള്ളുമാറുഎതിർനില്ക്കെണ്ടതിന്നുആൎക്കുംകഴിവില്ലെന്നവ
ന്നു—അതിന്നുചിലസംഗതികളെപറയാം—ഒരുരാജ്യത്തിൽകൊയ്മ
യുടെഅനുസരണക്കെടുനിമിത്തംപാപ്പാപള്ളിനിഷെധംഎന്ന
ഉഗ്രമായശാപംശിക്ഷയായികല്പിച്ചുനടത്തിയാൽപ്രജകൾഒട്ടൊ
ഴിയാതെനീരസപ്പെട്ടുകലഹംതുടങ്ങിരാജാവെഉപെക്ഷിക്കും—
പാപ്പാവിന്റെശാപത്തിലുൾ്പെട്ടവരെനിരസിച്ചുവിടുന്നത്ധൎമ്മമായി
വന്നു—പാപ്പാജ്ഞയാലെസ്ഥാനഭ്രഷ്ടനായരാജാവൊടുഅക്കാ
ലത്തിലെക്രിസ്ത്യാനർമിക്കവാറുംചെൎച്ചഅശെഷംഅറുത്തുകള
ഞ്ഞുഅകന്നുനില്ക്കും—ലൌകികലാഭംവിചാരിച്ചുസ്വന്താത്മാവെ
നശിപ്പിപ്പാൻമനസ്സുള്ളവർദുൎല്ലഭമല്ലൊസഭാഭ്രഷ്ടന്മാൎക്കുപാ
പമൊചനമില്ലപട്ടക്കാർമാത്രമല്ലൊദൊഷികൾ്ക്കുദൈവക്ഷമഅറി
യിച്ചുകൊടുപ്പാൻഅധികാരമുള്ളവർ—സഭെക്കപുറത്തുള്ളവൎക്ക
ആർഅതിനെകൊടുക്കും—സഭയിൽചെൎന്നുപാപ്പാവെഅനുസ
രിക്കുന്നവൎക്കദൊഷംനിമിത്തംവിഷാദംവെണ്ടാ—ക്രൂശപടെക്ക
പൊകുന്നതുംഅതിന്നുപണംകൊടുക്കുന്നതുംപാപമൊചനത്തി
ന്നുമതി—രൊമസഭക്കാരത്രെരാത്രിഭൊജനത്തിൽയെശുവി
ന്റെശരീരത്തെഭുജിച്ചുമിസാരാധനയാൽമരണശെഷവുംഅ
തിന്റെഫലംഅനുഭവിച്ചുസൎവ്വപുണ്യവാളന്മാരുടെതുണയുംപ്രാ
പിക്കുന്നവരാകുന്നുഎന്നുഅന്നത്തെലൊകസമ്മതം—ബാല്യംമു
തൽപട്ടക്കാരെയുംസന്യാസികളെയുംആരാധിച്ചവൎക്കക്ഷണ
ത്തിൽഅവരെഅപമാനിച്ചുപെക്ഷിപ്പാൻവിഷമമത്രെമിസാ
രാധനയിൽഅപ്പമെടുത്തുയെശുവിന്റെശരീരമായിമാറ്റു
വാൻഅധികാരമുള്ളപട്ടക്കാൎക്കഅത്രമാനംഉണ്ടായിരിക്കെആ
അധികാരംനല്കിയപാപ്പാവിന്റെമഹത്വംആൎക്കപറയാവു—
ആയിരംആയിരംആളുകൾസന്യാസംദീക്ഷിച്ചുമഠാചാരംഅ
നുഷ്ടിച്ചു—പ്രജകളുടെദാനങ്ങൾഎല്ലാടത്തുനിന്നുംവരികകൊ
ണ്ടുമഠങ്ങളിൽസമ്പത്തുഅസംഖ്യമായിവൎദ്ധിച്ചുഅപ്പന്മാർപ്രഭു
ക്കളെപ്പൊലെമാനവുംഅധികാരവുംപ്രാപിച്ചുദിവസംകഴിക്ക

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/228&oldid=192803" എന്ന താളിൽനിന്ന് ശേഖരിച്ചത്