താൾ:CiXIV258.pdf/226

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൮

ഒത്തൊഇങ്ക്ലന്ത്‌രാജാവായ‌യൊഹനാന്നുതുണനിന്നുഫ്രാഞ്ചികൊ
യ്മയൊടുപടഎറ്റുതൊറ്റശെഷംഗൎമ്മാന്യർഎല്ലാവരുംഅവനെഉ
പെക്ഷിക്കയാൽരാജകിരീടംധരിപ്പാൻ൨ാംഫ്രീദരികിന്നുസംഗ
തിവന്നു—അനന്തരംഅവൻപാപ്പാകല്പനപ്രകാരംസികില്യ
സംസ്ഥാനത്തെഗൎമ്മാന്യരാജ്യത്തൊടുചെരാതവണ്ണംസ്വപുത്ര
നായഹെത്രീകന്നുകൊടുത്തുകിരീടംധരിക്കുന്നനാൾകാനാൻരാ
ജ്യത്തിന്റെഉദ്ധാരണത്തിനായിക്രൂശ്ശപ്പടഎടുക്കെണ്ടതിന്നുപാ
പ്പാവൊടുആണയിടെണ്ടിവന്നു—ഇപ്രകാരംഇന്നൊചെന്ത്ഗൎമ്മാന്യ
രാജ്യത്തിൽഇഷ്ടംപൊലെവാഴ്ചകഴിച്ചശെഷംഅന്യരാജാ
ക്കന്മാരെയുംകീഴടക്കുവാൻഒരുമ്പെട്ടുലയൊനിലെരാജാവൊടു
നീഅധൎമ്മമായെടുത്തഭാൎയ്യയെഉപെക്ഷിക്കണമെന്നുംഫ്രാഞ്ചി
കൊയ്മയൊടുനിരസിച്ചുതള്ളിയപത്നിയെപിന്നെയുംപരിഗ്രഹി
ക്കെണമെന്നുംകല്പിച്ചു—ഉഗ്രശാപംകൊണ്ടുഇരുവരെയുംഅനുസ
രിപ്പിച്ചുതാഴ്ത്തിഇങ്ക്ലന്ത്—അറഗൊൻകൊയ്മകളൊടുകപ്പംവാങ്ങു
കയുംചെയ്തു—എല്ലാവരിലുംഅധികംതാഴ്ചയുംനാണവുംവന്നതു
ഇങ്ക്ലന്ത്‌രാജാവായയൊഹനാന്നുതന്നെ—ആയവൻപാപ്പാനി
യുക്തനായകെന്തൎപുരിഅദ്ധ്യക്ഷനെകൈക്കൊള്ളായ്കയാൽ
ഇന്നൊചെന്തരാജാവെശപിച്ചുരാജ്യത്തിൽപള്ളിനിഷെധംന
ടത്തിച്ചത്‌യൊഹനാൻകൂട്ടാക്കാതെവിരൊധിച്ചപ്പൊൾപാപ്പാ
അവനെസ്ഥാനത്തിൽനിന്നുനീക്കിരാജ്യംഅവന്റെശത്രുവാ
യഫ്രാഞ്ചിരാജാവിന്നുദാനംചെയ്തു—അപ്പൊൾയൊഹനാൻഭ
യപ്പെട്ടിണങ്ങിക്ഷമലഭിക്കെണ്ടതിന്നുരാജ്യംപാപ്പാവൊടുകാണ
ത്തിന്നുവാങ്ങിഭരിക്കയുംചെയ്തു—അക്കാലത്തൊളംകൊംസ്തന്തീന
പുരിയിലെഅദ്ധ്യക്ഷന്മാരെഅനുസരിച്ചുവരുന്നബുല്ഗാരർപാ
പ്പാവൊടുചെരുകകൊണ്ടുരൊമമതംകിഴക്കെരാജ്യങ്ങളിലുംപര
ന്നു—കൊംസ്തന്തീനപുരിയിലുംഅതിന്നുപ്രബലംവന്നപ്രകാ
രംപറയുന്നു—ഹൊല്ലന്ത്—ഫ്രാഞ്ചി—ഇതല്യനായകന്മാർപലരും
ക്രൂശയുദ്ധത്തിന്നുവെണ്ടിഒന്നിച്ചുകൂടികപ്പൽവഴിയായിപൊവാ


28.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/226&oldid=192798" എന്ന താളിൽനിന്ന് ശേഖരിച്ചത്