താൾ:CiXIV258.pdf/224

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൬

യി–അക്കാലംസെലഹദ്ദീൻസുല്താൻകനാൻരാജ്യത്തെപിടിച്ചടക്കി
യരുശലെമിൽകയറിക്രീസ്ത്യാനരുടെസൈന്യങ്ങളെനിഗ്രഹിച്ചുഎ
ന്നുള്ളവൎത്തമാനംപടിഞ്ഞാറെരാജ്യങ്ങളിൽഎത്തിയപ്പൊൾപാപ്പാ
വുംഒരൊരൊരാജ്യക്കാരുംദുഃഖിച്ചുപുതിയക്രൂശെപടെക്കവട്ടം
കൂട്ടിയാറെമഹാവൃദ്ധനായ ഫ്രീദരീകുംക്രൂശെടുത്തുഗൎമ്മാന്യസൈന്യ
ങ്ങളൊടുകൂടആസ്യയിൽചെന്നുഇക്കൊന്യനഗരംപിടിച്ചശെഷം
൧൧൯൦ക്രീ–അ–ഒരുപുഴയെനീന്തികടക്കുമ്പൊൾമുങ്ങിമരിക്കയും
ചെയ്തു–അപ്പൊൾസൈന്യംവംശംകെട്ടുവ്യാധിയാലുംവളരെമുടിഞ്ഞ
ശെഷംചിലർമാത്രംകനാനിൽഎത്തികടല്വഴിയായിവന്നഇങ്ക്ലാ
ന്ത്ഫ്രാഞ്ചിരാജാക്കന്മാരൊടുംകൂടചെൎന്നുഎല്ലാവരുംപുറപ്പെട്ടുഅ
ക്കൊകൊട്ടയെപിടിച്ചെങ്കിലുംരാജാക്കന്മാരിരുവരുംതമ്മിലിട
ഞ്ഞുകലഹിച്ചപ്പൊൾ ഫ്രാഞ്ചിവാഴിയായഫിലിപ്പ്‌വ്യാപ്തിപ്ര
യൊഗിച്ചുമടങ്ങിപൊയി–രിച്ചൎദുഎന്നഇങ്ക്ലിഷകൊയ്മസിംഹവീ
ൎയ്യംപ്രവൃത്തിച്ചിട്ടുംസെലഹദ്ദീനെജയിപ്പാൻസംഗതിവന്നില്ല
അവനുംകൊപിച്ചുതിരിഞ്ഞുപൊയാറെതടവിൽആകയുംഫ്രാഞ്ചി
രാജാവഇങ്ക്ലന്തൊടുപടതുടങ്ങുകയുംഅല്പകാലംചെന്നിട്ടുസെ
ലഹദ്ദീൻഅന്തരിക്കയുംചെയ്തു–

൩൬.,൩ാംഇന്നൊചെന്ത്പാപ്പാ

സികില്യരാജാവായ൨ാംവില്യംമരിക്കയാൽനൊൎമ്മന്നരാജസ്വ
രൂപംമുടിഞ്ഞപ്പൊൾഇടപ്രഭുക്കൾഗൎമ്മാന്യകൈസരായ൬ാംഹൈ
ന്രീകിന്റെഅവകാശന്യായംദുൎബ്ബലമാക്കിതങ്ങടെകൂട്ടത്തി
ൽനിന്നുഒരുവനെവരിച്ചുവാഴിച്ചത്‌ഹൈന്രീക്‌കെട്ടാറെഗൎമ്മാ
ന്യരാജ്യത്തിലെങ്ങുംസന്ധിക്കുസ്ഥിരതവരുത്തീട്ടുസെനകളൊ
ടുകൂടപുറപ്പെട്ടുസികില്യരാജ്യംപിടിച്ചടക്കിരാജദ്രൊഹംഭാവി
ച്ചപ്രഭുക്കളിൽകഠൊരശിക്ഷകഴിച്ചുസ്പൊലെത്തൊ–അ
ങ്കൊനരൊമാജ്ഞാദെശങ്ങളിലുംപാപ്പാവിന്റെവാഴ്ചയെഅ
തിക്രമിച്ചുഒരൊസ്ഥാനികളെപാൎപ്പിച്ചുവാഴുകയുംചെയ്തു–ഇ
ങ്ക്ലാന്ത്‌രാജാവായരിച്ചൎദ്ദകനാനിലെക്രൂശപ്പടയിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/224&oldid=192788" എന്ന താളിൽനിന്ന് ശേഖരിച്ചത്