താൾ:CiXIV258.pdf/223

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൫

തെറ്റിപടകൂടാതെസ്വരാജ്യത്തിലെത്തുകയുംചെയ്തു–അനന്തരം
ലംഗബൎദ്ദർസികില്യരാജാവിന്റെതുണലഭിച്ചുകൈസരുടെസെന
കളൊടുപൊരുതുജയിച്ചുമിലാൻനഗരത്തെകെട്ടിയുറപ്പിക്കയും
ചെയ്തു–ആയുദ്ധത്തിന്നുസമാപ്തിവന്നപ്രകാരംപറയുന്നുകൈസർ
പിന്നെയുംപടകളെചെൎത്തുപുറപ്പെട്ടുബവൎയ്യ–സഹ്സനാടുകളിൽ
വാഴുന്നഹൈന്രീകൊടുതുണപൊരുവാൻകല്പിക്കയുംഅപെക്ഷി
ക്കയുംചെയ്തത്‌വ്യൎത്ഥമാകകൊണ്ടു൧൧൭൬ാംക്രീ–അ–ലിറ്റാനൊ
പട്ടണത്തിന്നരികിൽവെച്ചുപടയുണ്ടായപ്പൊൾഅശെഷംതൊ
റ്റുഅലക്ഷർപാപ്പാവൊടുംലംഗബൎദ്ദർമുതലായമാറ്റാന്മാരൊ
ടുംസന്ധിക്കെണ്ടിവരികയുംചെയ്തു–അനന്തരംകൈസർഗൎമ്മാ
ന്യയിലെക്കമടങ്ങിചെന്നെത്തിഉടനെഇടപ്രഭുക്കൾരാജദ്രൊ
ഹിയായഹൈന്രീകിൽപലകുറ്റങ്ങളെചുമത്തിസന്നിധാനത്തി
ങ്കൽസങ്കടംബൊധിപ്പിച്ചപ്പൊൾഫ്രീദരീക്൪വട്ടംവിസ്താരത്തിന്നു
വിളിച്ചിട്ടുംഅവൻഅനുസരിക്കായ്കകൊണ്ടുസ്ഥാനഭ്രംശവുംനാ
ടുകടത്തലുംശിക്ഷയായ്‌വിധിച്ചു–അപ്പൊൾഹൈന്രീക്‌വിഷാദവി
നയങ്ങളെകരുണയപെക്ഷിച്ചാറെകൈസർഅവന്നുതറ
വാട്ടവകാശമായബ്രുൻസ്വിഗ്–ലുനബുൎഗ്ഗൟ൨നഗരങ്ങളെസമ്മതി
ച്ചുകൊടുത്തുസഹ്സ–ബവൎയ്യരാജ്യങ്ങളെവെറെപ്രഭുക്കൾക്കകാണ
ത്തിന്നുവെച്ചുഎല്പിച്ചുസൎവ്വഗൎമ്മാന്യരിലുംഎകശാസനനടത്തിലംഗ
ബൎദ്ദരെയുംദയകാണിച്ചിണക്കിതന്നെമെല്ക്കൊയ്മയായനുസ
രിക്കുമാറുകൊംസ്തഞ്ചിൽവെച്ചുഅവരൊടുസഖ്യംചെയ്തു–
൨ാംവില്യംഎന്നസികില്യരാജാവൊടുംമമതകെട്ടിരാജ്യാവകാ
ശിനിയായഅവന്റെഇളയമ്മയെസ്വപുത്രന്നുഭാൎയ്യയാക്കിയതി
നാൽതെക്കെഇതല്യയെതന്റെസ്വരൂപത്തിലാക്കുവാൻ
സംഗതിവരികയുംചെയ്തു–അനന്തരംകൈസരുടെ ശ്രീത്വം
നിമിത്തംപാപ്പാഅസൂയപ്പെട്ടുപലനിസ്സാരഹെതുക്കളെചൊ
ല്ലിപിന്നെയുംയുദ്ധംചെയ്‌വാൻഭാവിച്ചാറെഗൎമ്മാന്യാദ്ധ്യാക്ഷന്മാർഒ
ട്ടൊഴിയാതെകൈസരുടെപക്ഷംചെൎന്നുനില്ക്കകൊണ്ടുഅതനിഷ്ഫലമായ്പൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/223&oldid=192784" എന്ന താളിൽനിന്ന് ശേഖരിച്ചത്