താൾ:CiXIV258.pdf/222

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൪

സനമെറിവാണഉടനെവെല്ഫരൊടുള്ളഇടച്ചൽസാമദാനങ്ങളെപ്ര
യൊഗിച്ചുതീൎത്തു൪ാംഹൈന്രീകിന്റെകാലംമുതൽതന്റെടക്കാരാ
യഇതല്യപ്രഭുക്കളെയുംമഹാഗൎവ്വികളായിപൊയനഗരവാസിക
ളെയുംകീഴടക്കെണ്ടതിന്നുസൈന്യങ്ങളെചെൎത്തുതെക്കൊട്ടുപുറ
പ്പെട്ടുഇതല്യയിൽഎത്തിമിലാൻനഗരംവളഞ്ഞുപിടിച്ചശെഷംപ
വീയപട്ടണസമീപമുള്ളസമഭൂമിയിൽരാജ്യസംഘംകൂട്ടിഒരൊപ
ട്ടണക്കാരുംപ്രഭുക്കളുംമെൽകൊയ്മയായകൈസരെഅനുസരി
ക്കെണ്ടുന്നക്രമം‌നിശ്ചയിച്ചുനടത്തുവാൻപട്ടംകൂട്ടുകയുംചെയ്തു–ആയ
തിന്നുപ്രത്യെകംമിലാൻപട്ടണവാസികൾവിരൊധംകാട്ടിസംഘ
വിധികളെനടത്തുവാൻകൈസർഅവരൊധിച്ചദൂതന്മാരെഅനു
സരിയാതെപുറത്താക്കിയപ്പൊൾ ഫ്രീദരീക്‌രണ്ടാമതുംനഗരത്തെ
വളഞ്ഞുനിവാസികൾഅത്യന്തംശൌൎയ്യംകാട്ടിതടുത്തിട്ടുംകയറി
പാഴാക്കി പ്രജകളെനാലതിരുകളിലെക്ക്ചിതറിച്ചുകളകയും
ചെയ്തു–ഇപ്രകാരംകൈസർഇതല്യവാസികളുടെവിരൊധംനീ
ക്കിരാജ്യംസ്വാധീനമാക്കിയപ്പൊൾപലസംഗതിയാൽഅവനെ
ശപിപ്പാൻമനസ്സുള്ള൪ാംഹദ്രീയാൻപാപ്പാഅന്തരിച്ചാറെകൈ
സർപക്ഷക്കാർ൪ാംവിക്തൊരെയുംമറുപക്ഷം൩ാംഅലക്ഷന്ത
രെയുംഅവരൊധിച്ചുഇങ്ങിനെ൨പാപ്പാക്കൾഉയൎന്നുവന്നതിൽ
ഒരുവനെനീക്കെണ്ടതിന്നുഫ്രീദരീകസഭാസംഘത്തെവിളിച്ചു
കൂട്ടുവാൻനിശ്ചയിച്ചത്അലക്ഷന്തർവിരൊധിക്കകൊണ്ടുരാജ
ഭക്തന്മാർവിക്തൊരെയുംഅന്യരാജ്യങ്ങളിലെക്രീസ്ത്യാനർഅല
ക്ഷന്തരെയുംവരിച്ചനുസരിക്കയുംചെയ്തു–തെക്കെഇതല്യയിലുംസി
കില്യദ്വീപിലുംവാഴുന്നനൊൎമ്മന്നർഅലക്ഷന്തരുടെസഹായികളെ
ന്നുകെട്ടാറെഫ്രീദ്രീക്‌സൈന്യങ്ങളെകൂട്ടിരൊമയിൽചെന്നുസികി
ല്യരാജ്യത്തെയുംവശത്താക്കുവാൻനിശ്ചയിച്ചെങ്കിലുംമഹാവ്യാ
ധിപിടിച്ചുസൈന്യംമിക്കതുംനശിച്ചുപൊയതുമല്ലാതെനാടുവാ
ഴികളുടെഉപദ്രവംഹെതുവായിവടക്കെഇതലരുംകലഹിച്ചുകൂട്ടംകൂ
ടിഎതിർനില്ക്കയാൽഫ്രീദരീകപ്രയാസെനഇതല്യയിൽനിന്നു

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/222&oldid=192780" എന്ന താളിൽനിന്ന് ശേഖരിച്ചത്