താൾ:CiXIV258.pdf/221

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൩

ടുചെറുത്തുനിന്നുപലവട്ടവുംജയിച്ചു–അതല്ലാതെസഹ്സർഹൈന്രീ
കിനെയുംഅവന്റെപുത്രനെയുംഉപെക്ഷിക്കായ്കകൊണ്ടുകൈ
സർഅവരിൽജനപദെശനാക്കിവെച്ചകരടിഎന്നപെർലഭി
ച്ചഅല്ബ്രെക്തപ്രഭുവെമാറ്റിമറ്റൊരുവഴിയായ്മാനിച്ചുഉയ
ൎത്തെണ്ടിവന്നു–ബവൎയ്യയിലുംകൈസരുടെമരണംവരെവെ
ല്പിന്റെവിരൊധംനീങ്ങായ്കയാൽആരാജ്യത്തിൽകൊന്രാദി
ന്റെആനുകൂല്യത്താൽപ്രഭുവായുയൎന്നഔസ്ത്ര്യവാഴിക്കസുഖം
ഉണ്ടായില്ല–൨പക്ഷക്കാരുടെഇണക്കത്തിന്നുഎറിയൊരുതാ
മസംവരികയുംചെയ്തു–ചീറ്റാസ്യയിലുംമറ്റുംതുൎക്കർപ്രബലപ്പെ
ട്ടുഎദസ്സാപട്ടണംപിടിച്ചുനിവാസികളെകൊന്നപ്രകാരംപടിഞ്ഞാ
റെരാജ്യങ്ങളിൽവൎത്തമാനംഎത്തിയത്‌കൊണ്ടുക്ലുഞ്ഞിമഠത്തി
ന്റെഅപ്പനായബെൎഹ്നൎദഫ്രാഞ്ചിരാജ്യത്തിൽക്രൂശിനെഘൊ
ഷിച്ചുപടെക്കപൊകുവാൻമനസ്സുള്ളവൎക്കപാപമൊചനവും
ഒരൊലൌകികലാഭവുമറിയിച്ചുരാജാവെയും പ്രഭുക്കളെ
യുംസമ്മതിപ്പിച്ചുഗൎമ്മാന്യരാജ്യത്തിലുംചെന്നുരാജാവെയുംപ്രജ
കളെയുംവാക്കിന്റെഗൌരവത്താൽജ്വലിപ്പിച്ചുക്രൂശെഎടുപ്പി
ക്കയുംചെയ്തു–൩ാംകൊ ന്രാദ്അത്യന്തംസൈന്യങ്ങളൊടുകൂടവി
ശുദ്ധയുദ്ധത്തിനായികിഴക്കൊട്ടുപുറപ്പെട്ടുഫ്രാഞ്ചിരാജാവായ
൭ാംഹ്ലുദ്വിഗുംഅനെകപടകളെചെൎത്തുപിഞ്ചെന്നുസൈന്യങ്ങൾ
രണ്ടും വഴിയിൽവെച്ചുപലകഷ്ടങ്ങളെസഹിച്ചശെഷംചിറ്റാസ്യയി
ൽഎത്തിയാറെയവനന്മാരുടെദ്രൊഹം–ക്ഷാമം–വ്യാധിഇത്യാദി
ബാധകളാൽമിക്കതുംനശിച്ചുഅല്പംചിലർമാത്രംയരുശലെമിലെ
ത്തിതുൎക്കരെനശിപ്പിപ്പാൻസംഗതിവരായ്കകൊണ്ടുരാജാക്കന്മാരി
രുവരുംനാണിച്ചുമടങ്ങി–അല്പകാലംകഴിഞ്ഞിട്ടുകൊന്രാദ്കൈ
സർഅന്തരിക്കയുംചെയ്തു–൧൧൫൨–ക്രീ–അ–

൩൫.,ഫ്രീദരീക്ബൎബ്ബരൊസ്സ–

കൊന്രാദിന്റെസഹൊദരപുത്രനായഫ്രീദരീക്ബൎബ്ബരൊസ്സ(ചെ
ന്താടി)പ്രഭുവരന്മാരുടെസമ്മതത്താൽഅനന്തരവനായിസിംഹാ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/221&oldid=192778" എന്ന താളിൽനിന്ന് ശേഖരിച്ചത്