താൾ:CiXIV258.pdf/220

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൨

ക്കാരുംകലഹത്തിന്നുതീൎച്ചവരുത്തിയപ്രകാരമാവിത്
പാപ്പാനടത്തുന്നസഭാക്രമപ്രകാരംപട്ടക്കാർഎവിടെ
യുംസമ്മതനായആളെതെരിഞ്ഞെടുത്തു–സഭാ
വാഴ്ചെക്കചിഹ്നങ്ങളായമൊതിരവുംഇടയക്കൊലുംകൊടുക്കെ
ണംഇങ്ങിനെഅവൻഅദ്ധ്യക്ഷനായ്ചമഞ്ഞാൽഇടപ്രഭുത്വംരാ
ജാവ്കൊടുക്കെണംആകയാൽഅവൻസഭാപ്രകാരംപാപാ
വെയുംരാജ്യപ്രകാരംരാജാവെയുംഅനുസരിക്കെണമെന്നി
രുപക്ഷവും൧൧൨൨–ക്രീ–അ–വൊൎമ്മസ്സിൽ‌വെച്ചുനിശ്ചയിച്ചുസ
ന്ധിക്കയുംചെയ്തു–൧൧൨൫–ക്രീ–അ–൫ാംഹൈന്രീക്‌സന്തതിയില്ലാ
തെമരിച്ചപ്പൊൾഹൊഹംസ്തൌഫ്യക്കാരനായഫ്രീദ്രീക്എന്ന
സ്വെവപ്രഭുവും൪ാംഹൈന്രീകിന്റെപൌത്രനുമായവൻരാജത്വ
മാഗ്രഹിച്ചെങ്കിലുംകൈസരെഅവരൊധിക്കെണ്ടുന്ന൧൦പ്രഭുവ
രന്മാർപാപ്പാദൂതന്റെചൊല്ലാൽസഹ്സപ്രഭുവായഹ്ലുഥരെവാഴി
ച്ചശെഷംഅവൻഹൊഹംഗസ്തൌഫ്യന്റെസഹൊദരനായകൊ
ന്രാദ്എന്നപറങ്കി പ്രഭുവിന്റെഅവകാശദെശത്തിൽഒരംശം
ചൊദിച്ചപ്പൊൾസഹൊദരന്മാരിരുവരുംആയുധമെടുത്തുവി
രൊധിച്ചുഹ്ലുഥർഅവരൊടെതിരിടെണ്ടതിന്നുബവൎയ്യപ്രഭുവാ
യഹൈന്രീകിന്നതന്റെപുത്രീയെഭാൎയ്യയാക്കികൊടുത്തുസഹ്സ
പ്രഭുത്വവുംദാനംചെയ്തുതുണയാക്കിഹൊഹംസ്തൌഫസഹൊദ
രരെപടയിൽ ജയിച്ചുഇണക്കിവെക്കുകയുംചെയ്തു–ഹ്ലുഥർ൧൧൩൮–
ക്രീ–അ–അന്തരിച്ചാറെഹൊഹംസ്തൌഫപക്ഷക്കാർകൊന്രാ
ദെഅനന്തരവനാക്കിവാഴിച്ചു–അവൻബവൎയ്യനായഹൈന്രീ
കിന്റെശക്തിയെകുറെച്ചുവെപ്പാൻഭാവിച്ചുഅവനൊടുഇട
പ്രഭു൨നാടുവാഴുന്നത്അധൎമ്മമാകകൊണ്ടുനിണക്കുള്ളപ്രഭുത്വ
ങ്ങളിൽഒന്നിനെമെല്ക്കൊയ്മെക്കഒഴിച്ചുതരെണമെന്നുകല്പി
ച്ചത്‌ഹൈന്രീക്‌വിരൊധിച്ചാറെഅവനെസ്ഥാനഭ്രഷ്ടനാക്കി
എങ്കിലുംഹൈന്രീക്ഇതസഹ്യമെന്നുവെച്ചുസഹൊദരനാ
യവെല്ഫൊടുകൂടആയുധംഎടുത്തുകൈസരുടെപട്ടാളങ്ങളൊ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/220&oldid=192777" എന്ന താളിൽനിന്ന് ശേഖരിച്ചത്