താൾ:CiXIV258.pdf/219

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൨൧൧

ക്രമത്താലെഒരൊവാഴ്ചകൾനീങ്ങിനശിക്കയുംചെയ്തു–ൟവകപ
ടകളിൽപടിഞ്ഞാറെജനകൂട്ടങ്ങളിലെനായകന്മാരെല്ലാവരുംജാതി
വെഷഭാഷാദിഭെദങ്ങളെമറന്നുഞങ്ങൾഅവിശ്വാസികളൊടുപൊരാ
ടെണ്ടുന്നവരത്രെഎന്നുറച്ചുമതയുദ്ധങ്ങളുടെഅഭ്യാസംകൊണ്ടുഅ
ന്യൊന്യംചെൎന്നുക്രീസ്തവിശ്വാസവുംഗൎമ്മാന്യാഭിമാനവുംഈസാ
ധാരണനായകസ്ഥാനത്തിന്നുചിഹ്നമായിവരികയും
ചെയ്തു—

൩൪.,ഹൊഹംസ്തൌഫരുംവെല്ഫരും–

ഇങ്ങിനെയുള്ളഭാവംക്രൂശപ്പടകളുടെകൎത്താവായപാപ്പാവെനിര
സിക്കുന്നകൈസൎക്കഅനുകൂലമായിവന്നില്ല–ഹൈന്രീകിന്റെപു
ത്രന്മാർഅഛ്ശനെഉപെക്ഷിച്ചുകലഹംതുടങ്ങി–മൂത്തവനായകൊ
ന്രാദ്പാപ്പാവിന്റെസഹായത്താൽഇതല്യയിൽതനിക്കഒരുപക്ഷം
സമ്പാദിച്ചുമരിച്ചശെഷംഇളയവനായഹൈന്രീക്‌പലപ്രഭു
ക്കളെയുംവശീകരിച്ചുഅഛ്ശനെസ്ഥാനഭ്രഷ്ടനാക്കിതടവിൽ
പാൎപ്പിച്ചു൪ാംഹൈന്രീക്‌ഹൊല്ലന്തിലെക്കൊടികളവാൻസംഗതി
വന്നശെഷംദ്രൊഹിയായമകനെകീഴടക്കുവാൻവട്ടം കൂട്ടുമ്പൊ
ൾമരിച്ചു–൧൧൦൬ാംക്രീ–അ–൫ാംഹൈന്രീക്പാപ്പാകല്പനയെഅനു
സരിപ്പാൻമുമ്പെമനസ്സുകാട്ടിരാജാവായുയൎന്നശെഷംസൈന്യ
ങ്ങളെചെൎത്തുഇതല്യയിൽചെന്നു൨ാംപസ്ക്കാൾപാപ്പാവെവളരെ
ബുദ്ധിമുട്ടിച്ചുമഹാകരൽകൈസരുടെകാലംമുതൽസഭാ‌സ്വ
മായിപൊയഇടവകകളെതിരികെഎല്പിക്കെണ്ടതിന്നുനിൎബ്ബന്ധി
ച്ചു–കൎദ്ദിനാലർആയതുവിരൊധിച്ചപ്പൊൾഹൈന്രീക്പാപ്പാവെപി
ടിച്ചുസഭാസ്ഥാനികളെഅവരൊധിപ്പാനുള്ളന്യായംതനിക്കസമ്മ
തിച്ചുകൊടുക്കും വരെബദ്ധനാക്കുകയുംചെയ്തു–അതുകെട്ടാറെ
കൎദ്ദിനാലർവെറെപാപ്പാവ്‌വെണംഎന്നുകല്പിച്ചുപസ്ക്കാളെപെടി
പ്പിക്കകൊണ്ടുഅവൻസമ്മതിച്ചുകൊടുത്തതെല്ലാംദുൎബ്ബലമാക്കിയ
തല്ലാതെകൈസരെശപിച്ചപ്പൊൾആയവൻസഹ്സപ്രഭുക്കളുടെ
കലഹംനിമിത്തംഅസാരംഇണങ്ങിവന്നശെഷംരണ്ടുപക്ഷ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/219&oldid=192776" എന്ന താളിൽനിന്ന് ശേഖരിച്ചത്