താൾ:CiXIV258.pdf/196

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൮

ന്നുതുല്യമായിപൊകയുംചെയ്തു—

ഇസ്ലാമും ഫ്രങ്കരാജ്യവും

൨൨., മുഹമ്മത്ത്

കിഴക്കെരാജ്യങ്ങളിലെക്രീസ്തുസഭക്കാർവെദവചനത്തിന്റെഅക്ഷ
രംചൊല്ലിവാദിച്ചുപലഖണ്ഡങ്ങളായിപിരിഞ്ഞു മാഗരുടെ മതംപാൎസി
രാജ്യത്തൊടുകൂടെഏകദെശംനഷ്ടംതിരിഞ്ഞുയഹൂദർസകലരാ
ജ്യങ്ങളിൽചിതറിപാൎത്തുരാജാവ്ആചാൎയ്യൻ–ദൈവാലയംഇത്യാ
ദികളില്ലാത്തവരായിഗുരുജനങ്ങളുടെസങ്കല്പിതങ്ങളെആചരിച്ചു
നടപ്പാൻകഴിയാതെഅനെകകൎമ്മങ്ങളുടെഅനുഷ്ഠാനത്തിങ്കൽഅ
ദ്ധ്വാനിച്ചുഅന്യജാതികളുടെദ്വെഷ്യവുംനീരസവുംസഹിച്ചുഎല്ലാവ
രിലുംനിൎഭാഗ്യന്മാരായിപാൎത്തു–അറവിപികൾമരുപ്രദെശസ്ഥരായിഅ
ന്യജാതികളുടെഅവസ്ഥയെഅറിയാതെതങ്ങടെഅൎദ്ധദ്വീപിൽപല
ഗൊത്രങ്ങളായിവെർവിട്ടുപാൎത്തുചന്ദ്രാദിത്യാദികളെസെവിച്ചുകൊണ്ടി
രുന്നുഇങ്ങിനെഇരിക്കുമ്പൊൾമക്കത്തകൊറൈഷ്എന്നശുഭവം
ശത്തിൽജനിച്ചമുഹമ്മത്ത്എന്നൊരുകച്ചവടക്കാരൻമെൽപറഞ്ഞ
മതക്കാരെല്ലാവരെയുംഏകവിശ്വാസപ്രമാണംകൊണ്ടുഒന്നാക്കി
ചെൎപ്പാൻതാൻദൈവനിയുക്തനെന്നുവിചാരിച്ചുഇസ്രായെല്ക്കാ
രത്തിയായമാതാവിൽനിന്നുംകച്ചവടപ്രയാണങ്ങളിൽകണ്ടറി
ഞ്ഞക്രീസ്ത്യാനരിൽനിന്നുംസ്വമതമൎയ്യാദകളിൽനിന്നുംഇഷ്ടംപൊ
ലെഒരൊന്നെടുത്തു൬൧‌൦ ക്രീ–അ–കുഡുംബക്കാരൊടുംചങ്ങാതികളൊ
ടുംപുതുമാൎഗ്ഗമറിയിച്ചതിപ്രകാരംസകലവുംസൃഷ്ടിച്ചുംരക്ഷിച്ചുംഎല്ലാ
മനുഷ്യരുംഭൂമിയിൽചെയ്തതിന്നുതക്കന്യായംവിധിക്കുന്നഎകദൈ
വമുണ്ടുമനുഷ്യവംശമെല്ലാംൟദൈവമാകുന്നഅള്ളാവെസെവിച്ചു
അവന്റെനബിയായമുഹമ്മത്തിനെഅനുസരിക്കയുംവെണംമൊ
ശ–യെശു മുതലായനബികളിൽമുമ്പൻതാൻതന്നെഎന്നുപറഞ്ഞ
തുമല്ലാതെസ്വൎഗ്ഗത്തിൽമനൊഹരമായജഡഭൊഗങ്ങളെപ്രാപിപ്പാ
ൻഇന്നിന്ന കുളി–നൊമ്പു–ജപധൎമ്മങ്ങളെയുംകഴിക്കെണമെന്നും

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/196&oldid=192727" എന്ന താളിൽനിന്ന് ശേഖരിച്ചത്