താൾ:CiXIV258.pdf/194

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൬

ഉള്ളു—

൨൧., കിഴക്കെരൊമസംസ്ഥാനവുംക്രീസ്തുസഭയും

പടിഞ്ഞാറെരാജ്യങ്ങളിൽരൊമഗൎമ്മാന്യജാതികളുംആചാരങ്ങളുംഒന്നാ
യിചെൎന്നുവന്നപ്പൊൾകിഴക്കെരൊമസംസ്ഥാനത്തിന്റെഅവസ്ഥപു
റരാജ്യങ്ങളിൽനിന്നുപലഅതിക്രമങ്ങൾസംഭവിച്ചസംഗതിയാൽ
ഞരുങ്ങിനടന്നുകൊണ്ടിരുന്നുകൈസൎമ്മാർമിക്കവാറുംപ്രാപ്തിയില്ലാത്ത
വരായിഒരൊപക്ഷഛിദ്രങ്ങളിൽദിവസംകഴിച്ചുരാജ്യംക്ഷയിപ്പിക്ക
യുംചെയ്തു–യുസ്തിന്യാൻവിശിഷ്ടപടനായകരെകൊണ്ടുവന്താലരെ
യുംഒസ്തഗൊഥരെയുംജയിച്ചശെഷവുംദനുവനദീതീരവാസികളായ
സൎമ്മത്തജാതികളെതടുക്കെണ്ടതിന്നുപിടിച്ചുപറിക്കാരായഅവാര
രെകൂലിച്ചെകവരാക്കെണ്ടിവന്നു–പാൎസിരാജാവായകൊശ്രുവെതനി
ക്കഅപമാനവുംനഷ്ടവുംസംഭവിക്കുംവണ്ണംഅത്രെനീക്കുവാൻകഴിവു
ണ്ടായി–മൌരിത്യൻഅവാരൎക്കുകപ്പംകൊടുത്തുപൊക്കാവ്ഉണ്ടാക്കിയ
കലഹത്തിൽനശിച്ചു–പൊക്കാവെസ്ഥാനഭ്രഷ്ടനാക്കിവധിച്ചതുഹെ
രക്ലിയൻതന്നെഈഹെരക്ലിയന്റെകാലത്തിൽ കൊശ്രു–മിസ്ര–
സുറിയ–ചിറ്റാസ്യരാജ്യങ്ങളെഅതിക്രമിച്ചാക്കിഅവാരർകൊംസ്ത
ന്തീനപുരിയൊളംആക്രമിച്ചുകൊള്ളയിട്ടുവന്നശെഷമത്രെകൈ
സർനിദ്രാഭാവംതള്ളിഉണൎന്നുസെനകളെകൂട്ടിധൈൎയ്യംമുഴുത്തുപൊരു
തുജയിച്ചുശത്രുക്കളെരാജ്യത്തിൽനിന്നുഎങ്ങുംആട്ടിക്കളകയുംചെ
യ്തു—എന്നിട്ടും സൌഖ്യംവന്നില്ല–സഭാവിവാദങ്ങൾരാജ്യത്തെനിത്യം
ഇളക്കിഅലക്ഷന്ത്ര്യകൊംസ്തന്തീനപുരികളിലെമെലദ്ധ്യക്ഷന്മാർത
ങ്ങളിലുമുള്ളഅസൂയനിമിത്തംവിഭാഗങ്ങളുംതൎക്കങ്ങളുംസഭയെനിത്യം
ഭ്രമിപ്പിച്ചുപലവിധനാശങ്ങൾ്ക്കസംഗതിവരുത്തികൊണ്ടിരുന്നു–അൎക്കാ
ദ്യൻകൈസരുടെകാലത്തിൽഅലക്ഷന്ത്ര്യയിലെമെലദ്ധ്യക്ഷനാ
യതെയൊഫിലൻനിസ്സാരകുറ്റങ്ങളെചൊല്ലിമഹാഭക്തനായയൊ
ഹനാൻ ക്രുസ‌സ്തൊമൻഎന്നകൊംസ്തന്തീനപുരിയിലെമെലക്ഷ്യ
ന്നുസ്ഥാനഭ്രംശവുംനാടുകടത്തലുംവരുത്തി–൨ാംതെയൊദൊസ്യൻ
വാഴുംകാലംകുരില്ലൻഎന്നഅലക്ഷന്ത്ര്യമെലദ്ധ്യക്ഷൻകെംസ്തന്തീ


24.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/194&oldid=192723" എന്ന താളിൽനിന്ന് ശേഖരിച്ചത്