താൾ:CiXIV258.pdf/193

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൮൫

വിന്റെയുംനാമത്തിൽജ്ഞാനസ്നാനംചെയ്‌വാൻഅവർഅനുസരിച്ച
ടുത്തുവല്ലൊ–എന്നാൽഅവർനരകത്തിന്നല്ലസ്വൎഗ്ഗത്തിന്നാളുകളത്രെ
ആചാൎയ്യന്മാർ കല്പിച്ചുവരുന്നക്രമത്തിങ്കൽ അവർപാവംഎറ്റുപ
റഞ്ഞുഅനുതാപത്തെ കാണിച്ചുധൎമ്മം‌നല്കിഇങ്ങിനെസ്വൎഗ്ഗത്തിന്നു
അനുകൂലക്രീയകളെചെയ്തുതുടങ്ങിഇങ്ങനെത്തദിവസത്തിന്നുഇമാത്രം
പൊരും‌എന്നുലൊകസമ്മതം–നിത്യയുദ്ധങ്ങളെകൊണ്ടുദുഷ്ടമൃഗങ്ങ
ളെപൊലെവന്നഗൎമ്മാനരുടെഇടയിൽവസിച്ചുപൊകയാൽക്രീസ്തആചാ
ൎയ്യരുംആദിപാഠങ്ങളിൽപരംഒന്നിന്നുംശീലംവരുത്താതെമാഴ്കിദുൎജ്ജന
സംഗംകൊണ്ടുതങ്ങളുംതരംകെട്ടുപൊയിആസ്ഥൂലിച്ചുപൊയജാതിക
ളെക്രീസ്തുവിന്നായിവിളിച്ചടുപ്പിക്കുന്നതിന്നുംമൃദുത്വവുംസൂക്ഷ്മബൊധവും
പരിപാകവുംവരുത്തുന്നതിന്നുംഅത്യന്തംഉത്സാഹിച്ചത്‌പട്ടക്കാർഅല്ല
മഠസ്ഥന്മാരത്രെആകുന്നു–പടിഞ്ഞാറെലൊകത്തിലെമഠക്കാരിൽബെ
നദിക്ത്എന്നൊരുഇതല്യൻഎല്ലാവരുംനടക്കെണ്ടുന്നമഠാചാരംകല്പി
ച്ചുആയതിനെവളരെആളുകളുംഅംഗീകരിച്ചുകല്പനപ്രകാരംപഠിപ്പി
ച്ചുകൃഷിപുസ്തകങ്ങളെപകൎക്കഇത്യാദിപണികളെചട്ടത്തിൽചെയ്തുഎറി
യജാതികളിൽഉപകാരികളായ്‌വന്നുസഞ്ചരിച്ചുവസിക്കയുംചെയ്തു
ഇതിൽകിഴക്കെസഭക്കാർകുറയുംശാസ്ത്രാഭ്യാസത്തിൽപടിഞ്ഞാറെയ
വർ കുറയും യവനഭാഷഅറിയുന്നവർഎറ്റവുംകുറഞ്ഞുപൊയിഎ
ബ്രായവിദ്വാന്മാർപണ്ടെദുൎബ്ബലംഅപ്പൊൾകെവലംഇല്ല–ഔഗുസ്തിൻസ്നെ
ഹിതനായഹിയരുനിമൻഎന്നവിദ്വാൻവെദത്തെലത്തീനിൽആക്കി
യതല്ലാതെആരുംവെദംഒട്ടുംവായിക്കുമാറില്ലഇവ്വണ്ണംഎല്ലാംവിചാരി
ച്ചാൽഗൎമ്മാനരിൽസുവിശെഷവചനംകൊണ്ടുഅക്കാലത്തിൽഅല്പം
പ്രയൊജനംഉണ്ടായതിന്നുആശ്ചൎയ്യംവെണ്ടാസഭനശിച്ചുപൊകായ്ക
കൊണ്ടുആശ്ചൎയ്യംഉണ്ടുതാനും–പണ്ടെഉറപ്പിച്ചുമടിയാതെനടത്തുന്ന
സഭാവെപ്പുകൾഅത്രെക്രീസ്തുമതത്തിന്നുസ്ഥിരകുറ്റിയുംകെട്ടുമായി
രുന്നു–ൟവെപ്പുകളെശങ്കിച്ചുഅനുസരിക്കെണമെന്നുഗൎമ്മാനരു
ടെഞായം ആയതിന്നുമെല്പെട്ടുള്ളതുഅന്നുഅറിഞ്ഞതുമില്ല അറി
യിച്ചതുമില്ലദൈവംഏകനായി അതിന്നുവട്ടം കൂട്ടിയതെ


24.

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/193&oldid=192720" എന്ന താളിൽനിന്ന് ശേഖരിച്ചത്