താൾ:CiXIV258.pdf/142

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൩൪

ൻ ക്ലെയൊപത്രയുടെ പുത്രന്മാൎക്ക ഒരൊ രൊമദെശങ്ങളെ ദാനം ചെ
യ്കകൊണ്ടു രൊമവൃദ്ധമാലക്കാർ അവനൊടല്ല രാജ്ഞിയൊടത്രെ യു
ദ്ധം അറിയിച്ചപ്പൊൾ അന്തൊന്യൻ അവളുടെ തുണെക്കായി രൊമസൈ
ന്യങ്ങളെചെൎത്തു മിസ്രക്കാരൊടും കപ്പൽകരെറി പുറപ്പെട്ടു ൩൧. ക്രി.മു.അ
മ്പ്രാക്യ ഇടക്കടലിലും അക്ത്യപൊൎക്കളത്തിലും വെച്ചു പൊരുതുതൊറ്റു
മിസ്രരാജ്ഞിയൊട് കൂട മടങ്ങിപൊകകൊണ്ടു സൈന്യങ്ങൾമിക്കതും ഒ
ക്താവ്യന്റെ പക്ഷം തിരിഞ്ഞു കിഴക്കെദെശങ്ങളും സ്വാധീനമായി വരിക
യും ചെയ്തു- അന്തൊന്യൻ മിസ്രയിൽ എത്തിയപ്പൊൾ എല്ലാവരും അവ െ
ന ഉപെക്ഷിച്ചു പുലയാടിച്ചിയായ ക്ലെയൊപത്ര താൻ കഴിഞ്ഞപ്രകാരം
ഒരു ശ്രൂതിയെ പരത്തിയതുകൊണ്ടു അന്തൊന്യൻ പരിഭ്രമിച്ചു മരിച്ചു
കളഞ്ഞു- ക്ലെയൊപത്രയും ഒക്താവ്യനെ വശീകരിപ്പാൻ കഴിയാഞ്ഞ െ
പ്പാൾ ഒരു സൎപ്പത്തെകൊണ്ടു തന്നെ കടിപ്പിച്ചു അന്തരിച്ചാറെ മിസ്രദെ
ശം രൊമരാജ്യാംശമായി വരികയും ചെയ്തു-

൧൧൫., ഔഗുസ്തകൈസർ-

കൈസർ ഒക്താവ്യന്നു ഭയപ്പ്ടുവാൻ തക്ക മറുതല അന്നുമുതൽ ഉണ്ടാ
യില്ല അനന്തനാശം ഉള്ള ഉപദ്രവങ്ങളും മത്സരങ്ങളും നടക്കയാൽ പൂൎവ്വ
വ്യവസ്ഥ ആഗ്രഹിക്കുന്ന മഹത്തുക്കൾ മിക്കതും മുടിഞ്ഞു പൊയി യൂല്യൻ
കൈസരും അനന്തരവനായ ഒക്താവ്യനും പ്രജാസമ്മതത്താലെവാ
ഴുകകൊണ്ടു ജനകലഹത്തിന്നു ഇടവന്നില്ല- വിശപ്പിന്നു ഭക്ഷണവും
നെരമ്പൊക്കിന്നു ഒരൊ കളിവിനൊദങ്ങളും ഉണ്ടായാൽ രൊമനികൃ
ഷ്ടന്മാൎക്കമതി എന്നതൊന്നി കുലീനരും എകശാസനയിൽ രസിച്ചുതുട
ങ്ങി രാജ്യധൎമ്മത്തിന്നു അത്യന്തം കുറവു വരുത്തിയ കലഹങ്ങൾ കഴിഞ്ഞ
ശെഷം എല്ലാവരും സന്ധിയെ ആഗ്രഹിച്ചു രാജ്യകാൎയ്യങ്ങളിൽ ഉത്സാ
ഹം ചുരുങ്ങിപൊയപ്പൊൾ ജനങ്ങൾ ഒരൊ വിദ്യാവിശെഷങ്ങളെ അഭ്യ
സിച്ചുതുടങ്ങി- കിക്കരൊയവനരുടെ തത്വജ്ഞാനവും വാൿ്സാമൎത്ഥ്യവും
ശീലിക്കയാൽ രൊമൎക്ക ഭയം ജനിപ്പിച്ചു സല്ലുസ്ത്- യുഗുൎത്ഥാക തിലിനയു
ദ്ധങ്ങളെവിവരമായി എഴുതിയതിൽദുക്കു ദീദാവിന്റെ ഇതിഹാസത്തെ ഗ്രഹി
ച്ചപ്രകാരം കാണിച്ചു- യൂല്യൻകൈസർഗാല്യപൊമ്പയ്യയുദ്ധവിവരംസംക്ഷെ

"https://ml.wikisource.org/w/index.php?title=താൾ:CiXIV258.pdf/142&oldid=192638" എന്ന താളിൽനിന്ന് ശേഖരിച്ചത്