താൾ:CiXIV139.pdf/84

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

64 മൂന്നാം പാദം.

ധൈൎയ്യം ഉൾക്കൊണ്ടു മരുവീടിനാൻ ചാണക്യനും || 274 ||
ഇത്തരം ഉരചെയ്തു തത്തയും അതു-നേരം
ഉത്തമ-ശീലാ തെളിഞ്ഞി’ക്കഥാ-ശേഷം ഇനി || 275 ||
അത്തൽ തീൎന്നു’രചെയ്യാം നാളെയും എന്നു പറ(ഞ്ഞെ)
ഞ്ഞെ’ത്രയും സുഖിച്ചു വാണീടിനാൾ അതു-കാലം || 276 ||


ഇതിമുദ്രരാക്ഷസെ രാക്ഷസപ്രയോഗെ
രാക്ഷസ-മലയകേതു-സംവാദംനാമഗാന-
-വിശേഷം സമാപ്തം.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/84&oldid=181933" എന്ന താളിൽനിന്ന് ശേഖരിച്ചത്