താൾ:CiXIV139.pdf/279

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ശ—സ

ശസ്ത്രഭൻ, ആയുധ പണിക്കാര
ൻ; An armourer.

ശാഖ, കൊമ്പു; A branch.

ശാൎദ്ദൂലം, നരി; A tiger.

ശാസനം, ആജ്ഞാ; A command.

ശില്പി, തച്ചൻ, കടച്ചപണിക്കാരൻ,
വീട്ടുപണിക്കാരൻ; A carpenter, turner,
builder &c.

ശിശിരകരൻ, ചന്ദ്രൻ; The
moon.

ശിശിരം, ശീതം; Cold.

ശിക്ഷ, തെളിവു; Clearness,
plainness.

ശിക്ഷ, വെടിപ്പു; Goodness,
neatness, elegance.

ശുക്രൻ, അസുരരുടെ ഗുരു; The
preceptor of the Asuras, or Titans.

ശൂലം, ആകാശചക്രങ്ങൾ 28ൽ ഒ
ന്നു; One of the 28 circles of the heavens.

ശേഷക്രിയ, ജലക്രിയ; Funeral
ceremonies.

ശൈഥില്ല്യം, ബലക്ഷയം;
Feebleness.

ശ്വശ്രു, താടി; The beard.

ശ്രുതം, കേൾക്കപ്പെട്ടതു; What is
heard.

ശ്രേഷ്ഠി, മൂപ്പൻ; Chief, president.

ശ്രീ, 1. ലക്ഷ്മി; The goddess of
good fortune; 2. ഭാഗ്യം, ശുഭം; good
fortune, prosperity.

ശ്വപചൻ, ചണ്ഡാലൻ; An
outcast, pariah.

സഖലു. 1. ഉടനെ; Forthwith;
2. സന്തോഷത്താൽ; joyfully.

സഞ്ചിതം, കൂട്ടി നിറഞ്ഞതു; That
(which) is accumulated, what is filled
with.

സത്യവ്രതൻ, അധികം സത്യ
വാൻ; A truthful or virtuous man.

സദനം, ആലയം; Abode.

സദ്യ, വിരുന്നു; A feast, giving
food to Brahmins.

സന്നാഹം, ഒരുമ്പാടു; Prepara—
tion.

സന്നിഭൻ, തുല്ല്യൻ; An equal.

സന്ദേശം, പറഞ്ഞയച്ച വാക്കു;
Message.

സമൂക്ഷം, സഭ; Assembly.

സൎവ്വഥാ, എല്ലാവിധം; All kinds.

സാചിവ്യം, 1. അമാത്യവം;
Ministry 2. ചങ്ങാതിത്വം; friendship.

സാപത്ന്യം, (അനേക ഭാൎയ്യയുള്ള
വന്റെ ഒരു ഭാൎയ്യയുടെ സ്ഥിതി) അസൂ
യ; (The state of one wife of a man
who has several wives; hence) jealousy
and rivalry.

സാക്ഷാൽ, നിജം; Real, proper
very.

സിതം, പഞ്ചസാര; Sugar.

സിന്ദൂരം, ചില ലോഹങ്ങൾ പുടം
വെച്ചു എടുക്കുന്ന ചുവന്ന സാധനം; Red
lead, vermilion.

സീമാവു, വക്കു? Edge, border.

സുകുമാരൻ, ഭംഗിയുള്ള മകൻ,
ഭാഗ്യമുള്ള മകൻ; A handsome or aus—
picious son.

സുഹൃത്തു, സ്നേഹിതൻ; A friend.

സുമുഖൻ, 1. സുന്ദരൻ; A hand.


10*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/279&oldid=182128" എന്ന താളിൽനിന്ന് ശേഖരിച്ചത്