താൾ:CiXIV139.pdf/278

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

വിജ്വരൻ, പനി വിട്ടവൻ; One
recovered from fever.

വിദ്വേഷം, വിരോധം; Enmity.

വിദ്ധ്വംസൻ, നശിപ്പിക്കുന്ന
വൻ; Destroyer.

വിധി, 1. കല്പന; Degree; 2. നേ
രം; time; 3. ദൈവാധീനം, ദൈവത്തി
ൻറ വിധി; fate.

✻ വിരുതു. സാമൎത്ഥ്യത; Dexterity,
cleverness.

വിപുലം, അധികം; What is
much, great.

വിഭു, നാഥൻ; A prince, chief.

വിഭ്രമം, 1. തെറ്റു, Error; 2. സം
ശയം doubt.

വിമലം, വെടിപ്പുള്ള; Elegant,
handsome.

വിരിഞ്ചൻ, ബ്രഹ്മാവു; Brahma.

✻ വിലക്കുക, To prohibit.

വിലോചനം, കണ്ണു; The eye.

✻ വിലം, A hole.

✻ വില്പാടു, A bow—length.

വിവശം, മനസ്സു വശമല്ലാതെയി
രിക്കുക; Ecstacy (whether of fear or
otherwise).

വിവിധം, വെവ്വേറെ; Different
sorts.

വിളംബനം, നീട്ടൽ, താമസം;
Lengthening out (of time).

വീക്ഷിതം, 1. കാണപ്പെട്ടതു;
(What is) seen, 2. കാഴ്ച; interview.

വൃത്തം, വൎത്തമാനം; News.

(ത:) വെക്കം, വേഗം; Rapidity.

✻ വെണ്മഴു; A battle axe.

വ—ശ

✻ വെൽ, A lance.

വെഷം തിരിയുക, To change
ones countenance, look displeased.

വൈഡൂൎയ്യം, A gem, according
to some the "Catseye" or to others the
"Lapis lazuli."

വൈദഗ്ദ്ധ്യം, സാമൎത്ഥ്യം; Ability,
cleverness.

വൈഭവം, സാമൎത്ഥ്യം; Ability,
dexterity.

വൈശിഷ്യം, ശ്രേഷ്ഠത; Ex—
cellence.

വ്യക്തം, തെളിവു; Clearness,
plainness.

വ്യവസ്ഥ, വേർപാടു നിശ്ചയം;
Distinguishing separately, ascertain—
ment.

വ്യാകുലം, ദുഃഖം; Grief.

ശകന്മാർ, The Sakas or
Seytlhians.

ശതഘ്നി, ഒരിക്കൽ നൂറാളെ കൊ
ല്ലുന്ന ആയുധം; A weapon said to kill
one hundred persons at once.

ശപഥം, ശാപം, ആണ; A curse,
threat, oath.

ശബരന്മാർ, കാട്ടാളന്മാർ; The
Sabaras or Savaras, a barbarous tribe
inhabiting the mountains, remarkable
for wearing peacock's feather as a
decoration.

ശബളം, വിചിത്ര നിറമുള്ളതു;
What is variegated in colour.

ശയ്യാ, കിടക്ക; A bed.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/278&oldid=182127" എന്ന താളിൽനിന്ന് ശേഖരിച്ചത്