താൾ:CiXIV139.pdf/277

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ര—വ

രഭസം, താപം; Agitation, vex—
ation.

രക്ഷ, ഗൎഭിണികൾക്കായി ചെയ്യേ
ണ്ടുന്ന കാൎയ്യങ്ങൾ; Ceremonies performed
for a pregnant woman.

രാശി, സൂൎയ്യൻ മാസംതോറും പ്ര
വേശിക്കുന്ന 12 രാശികളിൽ ഏതൊന്നു;
A sign of the zodiac.

രുധിതം, ചുവന്നതു; Red.

രുഷ്ടൻ, കോപിതൻ; (one) Angry.

രൂക്ഷത, വിസ്നേഹം, പരുഷം;
Harshness.

രൂക്ഷം, ക്രൂരമുള്ളതു; That is cruel.

രേണു, പൊടി; Dust.

ലകുടം, തടിച്ചവടി; A club.

ലഗ്നം, ഒരു രാശിയുടെ ഉദയം; The
rising of a constellation.

ലളിതം, 1. ആഗ്രഹിക്കപ്പെട്ടതു;
What is desired; 2. സൗന്ദൎയ്യമുള്ളതു;
what is beautiful.

ലക്ഷണം, ശകുനം; An omen.

ലുബ്ധപ്രകൃതി, അതിലുബ്ധത്വം ഉ
ള്ളവൻ; A very covetous person.

ലേഖ, എഴുത്തു, കത്തു; A letter.

ലോകരജ്ഞനം, ജനങ്ങളൊടുള്ള
നല്ല ചേൎച്ച; Popularity.

വക്രം, വളഞ്ഞതു; What is crooked,
bent.

വടിവു, 1. അഴകു; Beauty; 2. മ
ഹിമ; glory.

വടു, ബ്രാഹ്മണകുട്ടി; A Brahmin
boy.

വദ്ധ്യൻ, വധിക്കപ്പെടേണ്ടുന്നവ
ൻ; one about to be killed.

വന്ദി, സ്തുതി; Praise.

വരിയുക. To tie, bind.

വൎമ്മം, ആയുധം; A weapon.

✻ വലയുക, To be tired.

✻ വലയുന്നു, To be fatigued, dis—
tressed, embarassed.

വത്സൻ, 1. പ്രിയൻ; one dear;
2. കുഞ്ഞു; an infant.

വല്ലഭവൻ, 1. വലിയൻ; A
mighty, powerful man; 2. ഭർത്താവു; a
husband.

(ത:) വശക്കേടു, ദീനം; sickness.

വഴിയുക, ഒഴിയുക; To run, over—
flow.

വാചികപത്രം, കത്തു; A letter.

വാച്യം, പറയാനുള്ളതു; What is
to be spoken.

✻ വാച്ച, Much.

✻ വാട്ടം, കുറവു; A defect, fault.

വാണിഭം, കച്ചവടം; Business,
mercantile affairs.

വാരനാരി, വേശ്യാസ്ത്രി; A dancing
girl, harlot.

വികടം, Opposition, perverseness,
contrariety.

വിക്രമിക്കുക, ശക്തികാണിക്കുക;
To use force.

വിഗതം, വിടപ്പെട്ടതു; (What is)
dispelled, dispersed.

വിഗ്രഹം, രൂപം; Figure, (in
Bk. i. size.)


10

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/277&oldid=182126" എന്ന താളിൽനിന്ന് ശേഖരിച്ചത്