താൾ:CiXIV139.pdf/276

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

മന്ത്രവാദം; Magic.

മന്ദാകിനി, ഗംഗാനദി; The
Ganges.

മന്ദിക്ക, To relax.

മനോരമി, മനസ്സിന്നു സന്തോഷം
ജനിപ്പിക്കുന്നവൾ; One who charms,
delights (Fem:)

മമത, കൂറു, സ്നേഹം; Affection.

മലയം, ഇന്ത്യയുടെ പടിഞ്ഞാറെ
ദിക്കിൽ ഉള്ള രാജ്യം; A mountanious
country in the west of India.

✻ മലെക്കുക, To lie with the face
upwards; 2. to lie astonished, perplexed.

✻ മറിവു, ചതി; Deceit; ഉപായം
stratagem

✻ മറക്കുന്നു, എതൃക്കുന്നു; To oppose.

മാനമദം, മാനത്തിന്നായിട്ടുള്ള അ
ത്യാഗ്രഹം; Ambition.

മാന്ത്രികൻ, മന്ത്രീവിശാരദൻ, (മ
ന്ത്രങ്ങളെ ഗ്രഹിച്ചവൻ); An enchanter.

മാന്യം, മാനിക്കത്തക്കതു; What is
worthy to be honoured.

മാമകം, എന്നെ സംബന്ധിച്ചിട്ടുള്ള
തു; Relating to me.

മായം, വ്യാജം; Deceit, illusion.

✻ മാൽ, ദുഃഖം; Grief, sorrow.

മിശ്രം, കൂട്ടികലൎപ്പു; Mixed state.

✻ മിഴി, കണ്ണു; The eye

✻ മുടക്കം, തടങ്ങൽ , വിരോധം;
Hinderance, impediment

✻ മുട്ടിക്ക, 1. To stop, to prevent; 2.
to harass, to press.

മുദാ, സന്തോഷത്തോടു കൂടെ; (സം
സ്കൃ: തൃ:) Pleasantly.

മ—ര

മുദം, സന്തോഷം; Pleasure.

മുദ്രിക, മുദ്രയായിട്ടുള്ള ഒരു മോതിരം;
A signet ring.

മുസലം, ഇരിമ്പുലക്ക; വണ്ണത്തിലു
ള്ള ഒർ ആയുധം; A mace.

✻ മുറുക്കുന്നു, To boil, be agitated.

✻ മുഴക്കുന്നു, വലുതാക്കുന്നു; To in—
crease, to become great.

മൃദംഗം, ഒരു ചെറിയ പറ; A
small kind of drum.

✻ മെയ്, സത്യം; Truth.

മേഖലാ, ഉടഞ്ഞാൻ പുല്ലു ; Kusa
grass.

മേളം, സന്തോഷം; Pleasure.

മോദം, സന്തോഷം; Pleasure.

മൌലി, തല; The head; കെട്ടലങ്ക
രിച്ച തലമുടി; hair braided and
ornamented.

മ്ലേച്ശൻ, കാട്ടാളൻ; Barbarian.

യുഗം, ജോഡു; Pair.

യോഗം, ഒന്നിൽ അധികം ഗ്രഹ
ങ്ങൾ ഒരു രാശിയിൽ കൂടുന്നതു; A
conjunction of two or more planets in
one sign.

യോഗി, (ഈ പുസ്തകത്തിൽ) മന്ത്ര
വാദി, ജാലക്കാരൻ; A magician, en—
chanter.

രഞ്ജിപ്പിക്കുക, ചേൎപ്പിക്കുക; To
cause to agree, conciliate.

രണം, യുദ്ധം; Battle.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/276&oldid=182125" എന്ന താളിൽനിന്ന് ശേഖരിച്ചത്