താൾ:CiXIV139.pdf/275

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ—ബ

പ്രതാപം, സ്ഥാനം കൊണ്ടോ ശ
ക്തികൊണ്ടോ ഉള്ള വലിപ്പം; Might,
majesty.

പ്രതിപക്ഷം, എതൃപക്ഷം; The
opposite party.

പ്രതിവിധാനം, ചികിൽസ;
Treatment, means of cure.

പ്രതിശ്രുതം, കേൾവിപ്പെട്ടതു;
What is famous.

പ്രണയം, സ്നേഹം; Affection.

പ്രമുഖന്മാർ, തുടങ്ങിയുള്ളവർ;
Etcaetra [lit: (this being) the first]

പ്രയോഗങ്ങൾ, നയങ്ങൾ, ഉ
പായങ്ങൾ; Arts, devices.

പ്രവൃദ്ധം, വൎദ്ധിച്ചതു; (what is)
increased.

പ്രശംസിക്ക, പുകഴ്ത്തുക; To
praise.

പ്രശ്രയം, പ്രേമം; Regard, kind—
ness.

പ്രഹരം, അടി; A blow.

പ്രാജ്യം, വളരെ; Much, many.

പ്രാജ്ഞൻ, ബുദ്ധിമാൻ; A wise
man

പ്രൌഢി, 1. സാഹസം; Enter—
prize. 2. ധീരത; Audacity.

ബത, (ഒരു നിരൎത്ഥകാവ്യയം); An
expletive.

ബാഹ്യം, തെളിവായുള്ളതു; What
is to be expressed, or published.

ബൃഹസ്പതിവാരം, വ്യാഴാഴ്ച;
Thursday.

ഭ—മ

ഭദ്രൻ, ഭാഗ്യമുള്ളവൻ; A fortunate
or auspicious person.

ഭരം, ഭാരം; Weight, charge.

ഭസിതം, ഭസ്മം; Ashes.

ഭാജനം, പാത്രം; A pot, vessel.

ഭാഷണം, വാക്കു; Speech.

ഭാസുരം, ശോഭയുള്ളതു; What is
bright or shining.

ഭിത്തി, ചുവരു; A wall.

ഭിഷക്കു, വൈദ്യൻ; A physician.

ഭീഷണം, ഭയങ്കരം; Dreadfulness.

ഭീഷണം, ഭയം കൊടുക്കുന്നതു;
That which causes fear.

ഭൂ, 1. ഭൂമി; The earth; 2. സ്ഥലം;
place.

ഭൃശം, അധികം; Much.

ഭോഷ്കു, കളവു; A lie.

ഭംഗം, ഒടിക്കൽ; Breaking.

✻ മങ്ങുന്നു, ഇരുളുന്നു; To grow dim.

✻ മഞ്ച, മുറി; A room.

മഞ്ഞുളം, കൎണ്ണാനന്ദമുള്ള; Agree—
able to this ear, well turned (of a verse).

(ത:) മണിക്കാരൻ, തട്ടാൻ, ചെ
ട്ടി; A jeweller, a merchant.

മതം, ചിത്തം; Mind.

മതിഭ്രമം, മനസ്സിലുള്ള ഒരു സംശ
യം; Confusion of mind.

മദ്ദളം, A kind of drum.

മധു, തേൻ; Honey.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/275&oldid=182124" എന്ന താളിൽനിന്ന് ശേഖരിച്ചത്