താൾ:CiXIV139.pdf/274

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

പരക്ക, അധികജനം; Much
people.

പരം, 1. മേല്പെടു; Further 2. ശേ
ഷം after.

പരൽ, കവടി എണ്ണിക്കുന്നതിന്നു വ
രുന്ന കവടികൾ A “cowry” or small
shell used in calculation.

പരാഭവം, 1. പരജയം; Over—
coming 2. പ്രതിക്രിയ; revenge.

✻ പരിചു, 1. യോഗ്യം; Properness;
2. യുക്തം, fitness; 3. യുക്തി; skill; 4.
തുല്ല്യത; equality.

പരിതോഷം, അതിസന്തോഷം;
Delight.

പരിഭവം, അപമാനം, നിന്ദ;

പരിഭാവം, Contempt, insult.

പരുഷം, കാഠിന്യം; Hardness.

പൎയ്യങ്കം, കട്ടിൽ; A couch.

✻ പഴുതു, 1. അവസരം; Opportunity;
2. സമയം; occasion.

പാകം, Fitness, suitableness.

പാടലിപുത്രം, Palibothra, the
capital of ancient Magadha.

✻ പാടാക്കുക, വശമാക്കുക; To get
in ones power, (hence to destroy).

✻ പാടെ, 1. ചൊവ്വ; Orderly; 2. മു
ഴുവനും; (as a) whole.

പാംപം, Prowess.

പാദ്യം, കാൽകഴുകുവാൻ പാത്രത്തി
ൽവെച്ച വെള്ളം; Water brought for
washing the feet (of a guest).

പാവനം, ശുദ്ധം; Purity.

✻ പാറ്റ, The white ant in its wing—
ed state; 2. a butterfly?

✻ പിഴക്കുക, തെറ്റുക; To be in
fault.

✻ പിഴുക, To be deprived of, devest—
ed of, removed from, cast out.

പീതൻ, കുടിച്ചവൻ; One who has
drunk, പീതം; what is drunk.

✻ പീലി, Peacock's feather.

✻ പുരിക, കണ്ണിൽ പിരികക്കൊടി;
Eyebrows.

പുജ്യൻ, പൂജിക്കത്തക്കവൻ; One
to be adored.

✻ പേ പെടുന്നു നശിക്കുന്നു; To
or പടുന്നു be destroyed.

✻ പേ പറയുക, To talk foolishly,
madly.

✻ പൈ, വിശപ്പു; Hunger.

പൈതാളികൻ, A bard whose
duty it is to awake the prince at day
dawn with singing and music.

✻ പൊത്തുക, To cover.

✻ പൊരി, Parched paddy.

✻ പൊരിയുക, കത്തുക, വരളുക;
To burn, parch.

✻ പൊറുതി, 1. Patience, endurance,
2. pardon.

പൊഴിയുക, To pour down, show—
er down.

പൊക്കണം, A beggar's bag,
scrip, wallet.

✻ പോക്കൽ, പക്കൽ; Proximate.

പോതം, കുട്ടി; The young of any
animal.

പൌൎണ്ണമാസി, ബാവു, ആമാ
വാസ്യ; The full moon.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/274&oldid=182123" എന്ന താളിൽനിന്ന് ശേഖരിച്ചത്