താൾ:CiXIV139.pdf/273

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദ്രുതം, വേഗം; Quickly.

ദ്വിരംഭം, ആന; An elephant.

നഗരി, നഗരം; city.

നതം, കുനിഞ്ഞതു; What is bent,
bowed.

നയനം, കണ്ണു; The eye.

നയം, നീതി, നടത്തം; Polity,
conduct of affairs.

(ത:) നാണയം, മാനം; Honour.

✻ നാണം, ലജ്ജ; Shame.

നിദാനം, ശബ്ദം; Sound.

നിപുണൻ, സമൎത്ഥൻ; One
who is clever, expert.

നിഭൃതം, അടക്കമായി; Privately,
apart.

നിയതം, നിശ്ചയമായുള്ളതു; What
is certain, true.

നിയോഗിക്ക, കല്പിക്ക; To order,
to direct.

✻ നിരക്കുക, To agree, to unite.

✻ നിരപ്പു, ചേൎച്ച; Agreement, con—
sistency.

നിരസൻ, തള്ളപ്പെട്ടവൻ; (One
despised or rejected hence) 1. ബുദ്ധി
ഹീനൻ, a fool; 2 ഭ്രഷ്ടൻ; an outcast.

നിരസം, നിന്ദ; Contempt.

നിരാശൻ, ആശയില്ലാത്തവൻ;
One destitute of worldly desire.

നിൎഗ്ഗമിക്ക, പുറത്തു വരുക; To
come out, get out.

നിൎബന്ധം, ഞെരുങ്ങി പറയുക;
Constraint, duress.

ന-പ

✻ നിവൎത്തുക, To set up straight.

നിവസിപ്പിക്ക, പാൎപ്പാൻ വിടാ
തെ പുറത്താക്കുക; To exile.

നിൎവ്വിചാരം. നിരാശ; Despe—
ration.

നിശമനം, കേൾവി; Hearing.

നിസ്പൃഹൻ, ഇഛ്ശയില്ലാത്തവൻ;
One freed from worldly desire.

നിഹിതം, വെക്കപ്പെട്ടതു; What
is put or placed.

നിക്ഷേപണം, വെച്ചുകളക;
Casting, throwing.

നീലാ, The black blue lotus (the
esculent lotus).

✻ നീളെ, 1. Far, 2. everywhere.

✻ നുകരുന്നു, To eat, drink, enjoy.

പടഹം, ഒരു വലിയ പറ; A big
kettle drum.

പട്ടസം, ഒർ ആയുധം; A certain
weapon.

✻ പട്ടാങ്ങു, സത്യം; Truth, faithful—
ness.

പത്തി, കാലാൾ; A foot soldier.

പദവിസ്ഥാനം, Rank, dignity.

പദ്ധതി, വഴി; A Path.

പഞ്ചത്വം, (പഞ്ചഭൂതങ്ങളായി
പോകുക) മരണം; Dissolution, death.

പഞ്ചാസ്യം, സിംഹം; A lion.

പന്നഗാശി, പന്നി; A pig.

✻ പയ്യവെ, മെല്ല; Quietly, un—
expectedly

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/273&oldid=182122" എന്ന താളിൽനിന്ന് ശേഖരിച്ചത്