താൾ:CiXIV139.pdf/272

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ജ—ത

ജലക്രിയ, Funeral ceremonies.

ജാലം, കൂട്ടം; A multitude.

ജീൎണ്ണം, പഴയതായി പോയതു;
(what is) old.

ജീവിതം, കഴിച്ചലിന്നു തക്കതു;
Livelihood.

✻ തഞ്ചുക, To stay, abide.

തടുക്കുക, To defend.

✻ തട്ടുകേടു, 1. തോല്മ; Discomfiture,
2. ബുദ്ധിമുട്ടു; Distress, perplexity.

തതി, സമൂഹം; A Multitude.

തപോബലം, തപസ്സുകൊണ്ടുള്ള
ബലം; Superhuman power acquired by
religious austerities.

തമിസ്രം, ഇരുൾ; Darkness.

✻ തലോടുക; To embrace.

തൽപരൻ, ശുഷ്കാന്തിയുള്ളവൻ;
A zealous or earnest man

✻ തറെക്ക, To fasten strongly,
hammer in, fix in.

✻ തഴ, രാജചിഹ്നം , One of the royal
insignia; 2. പലവൎണ്ണമുള്ള തുണികളെ
കൊണ്ടു പൊതിഞ്ഞു രാജാവിന്റെ യാത്ര
ക്കുമുമ്പിൽ പിടിച്ചുകൊണ്ടു പോകുന്ന കോ
ൽ, sceptre.

✻ തഴ, മൊട്ടു; Bud.

തളിക, വലിയ പരന്ന കിണ്ണം; A
large flat dish.

താവകം, തനിക്കുള്ളതു; Thine.

✻ താർ, പു; A flower.

ത—ദ

✻ തിടരുന്നു, To hasten.

✻ തിണ്ണം, വേഗം; Quickness.

തിഥി, ചന്ദ്രന്റെ ദിവസം; A lunar
day

✻ തിറം, ഉത്സാഹം; Ability, vigour,

തീഷ്ണം, ഉഷ്ണം; Heat.

തുണ്ഡികൻ, കുറവൻ; A snake
catcher, or charmer.

തുരഗം, കുതിര; A horse.

തുഷ്ടൻ, സന്തോഷപ്പെട്ടവൻ;
one rejoiced.

✻ തൂമ, വലിപ്പം; Greatness.

✻ തേറുന്നു, To become strong.

✻ തെളിവു, Clearness, plainness,
perspictuity.

തോമരം, ഇരിമ്പുപാര; An iron
mace.

ദണ്ഡപാണി, കാലൻ; Death
(personified).

ദിവാകീൎത്തി, ചണ്ഡാലൻ, പറയ
ൻ; A pariah, outcast.

ദൃഷ്ടി, നോട്ടം; Sight.

ദേശികൻ, ഗുരു, (Spiritual) pre—
ceptor.

ദോഹനം, പാൽകുറ്റി; A milk—
ing vessel.

ദംഷ്ട്രം, പല്ലു; A tooth,

ദ്രവിപ്പിക്ക, ഓടിപ്പിക്കുക, ഇറക്കുക;
To cause to run or flow.

ദ്രാവണം, 1. ഓടിക്കുന്നതു, What
runs, 2. ഉരുക്കുന്നതു; what flows.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/272&oldid=182121" എന്ന താളിൽനിന്ന് ശേഖരിച്ചത്