താൾ:CiXIV139.pdf/271

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ക—ഘ

കുത്സിതം, നിന്ദ്യമായതു, നീചമായ
തു; What is low, vile, contemptible.

✻ കുറുക്കുപാൽ, Boiled milk.

✻ കുഴക്കുക, To mix.

✻ കഴൽ, തലമുടി; The hair.

✻ കൂറ, തുണി; Cloth.

✻ കേണുക, To weep aloud.

കൌതുകം, ആനന്ദം; Gladness.
കൃതഘ്നൻ, ചെയ്തതിനെ മറന്നുക
ളയുന്നവൻ; An ungrateful person.

കൃഷ്ണവൎത്ത്മാവു, തീ; Fire.
ക്ലേശം, ദുഃഖം; Grief.

ഖചിതം, പതിക്കപ്പെട്ടതു; That
which is inlaid with some metal.

ഖരകിരണൻ, സൂൎയ്യൻ; The
sun.

ഖില്ലു, സംശയം; Doubt.
ഖേദം, അധികം ദുഖം; Grief.

(ത:) ഗൽഗതം, ഗദ്ഗദം, തൊ
ണ്ടവിറച്ചൽ; Sobbing indistinct utterance
from grief.

ഗുണജ്ഞൻ, നല്ല ഗുണം അറി
യുന്നവൻ, ഉള്ളവൻ; One knowing (or
possessed of) good qualities.

ഗൌരവം, ഭാരം; Weight, im—
portance.

ഘാതകൻ, കൊല്ലുന്നവൻ; Slayer,
executioner.

ഘോഷം, Rumour.

✻ ചട്ട, ഇരുമ്പകുപ്പായം; Breastplate.

ചണ്ടൻ, 1. കടുങ്കാവി; One who
is very fierce; 2. യമൻ; the god of death.

✻ ചന്തം, നല്ലവണ്ണം, അഴകു; Ex—
cellence, properness; beauty.

ചപലൻ, താണജാതിയൻ; An
outcast, pariah.

ചവളം, ഒരു മാതിരി കട്ടാരം; A
kind of spear.

ചായില്യം, Vermilion.

ചായില്യമിടുക, A mode of
punishment in which the criminal, his
face covered with vermilion, is mounted
on an ass, and in this manner taken
through the city as a disgrace, previous
to severer punishment.

✻ ചാരം, സമീപം; Proximity.

✻ ചാല, നല്ലവണ്ണം; Well.

ചാലം, 1. കുളവു; Fraud 2. വഞ്ച
ന; deceit.

ചാറു, Sap.

(ത:) ചിത്തതാർ, മനസ്സു; Mind.

✻ ചീളെന്നു, വേഗത്തിൽ; Quickly.

ചൂഡ, 1. കുടുമ; The top knot of
hair; 2. കിരീടം; a crown.

ചേതോഹരം, മനാഹരം;
What is delightful, charming.

ചെംകതിരവൻ, (ചെം+കതി
രവൻ,) ചെം, ചുകന്ന; Red. കതിരവ
ൻ, സൂൎയ്യൻ; the sun.

✻ ചേണു, ബലമായി; Strongly,
powerfully.


9*

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/271&oldid=182120" എന്ന താളിൽനിന്ന് ശേഖരിച്ചത്