താൾ:CiXIV139.pdf/280

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

some person; 2. ഭാഗ്യമുള്ളവൻ; an auspi—
cious person.

സൂത്രകാരൻ, കമ്മാളൻ; An arti—
zan, artist.

സൃഷ്ടികല്പിതം, ദൈവകല്പിതം;
The will of God.

സേകം, തളിക്കപ്പെട്ടതു; തളിച്ചു;
(One) sprinkling, (what is) sprinkled.

സൗരി, യോഗങ്ങളിൽ ഒന്നു; A
name of one of the 28 yogas, qu. v.

സ്തനന്ധയൻ, മുലകുടിച്ചുകൊ
ണ്ടിരിക്കുന്ന ശിശു; An infant.

സ്വൎണ്ണമയം, പൊന്നാലുള്ളതു;
(What is) golden.

സ്വഛ്ശമതി, ശുദ്ധശീലൻ; One
of pure mind or disposition.

ഹ—ക്ഷ

ഹതകൻ, പേടിയുള്ളവൻ; A cow—
ard.

ഹന്തവ്യൻ, കൊല്ലപ്പെടുവാനുള്ള
വൻ; One to be killed.

ഹസ്തിനി, പെണ്ണാന; A female
elephant.

ഹൃഷ്ടൻ, സന്തോഷപ്പെട്ടവൻ;
one rejoiced.

ഹെഷം, കുതിരയുടെ ചിനക്കൽ;
The neighing of a horse.

ക്ഷ

ക്ഷുൾഭ്രാന്തു, വിശപ്പു, ഭ്രാന്തു;
Hunger, madness.

ക്ഷോഭം, ഇളക്കം, കോപം;
Disturbance of mind, anger.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/280&oldid=182129" എന്ന താളിൽനിന്ന് ശേഖരിച്ചത്