താൾ:CiXIV139.pdf/268

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അന്തരം, 1. അകം, Inside; 2. മ
നസ്സു, mind; 3. ഇട, interval, delay; 4.
സമയം, time; 5. കുറവു deficiency; 6.
സംശയം, doubt.

അന്തഃകരണം, മനസ്സു; Mind.

അന്ധൻ, കുരുടൻ; A blind man;
2. മൂഢൻ; a stupid man.

അപരം, മറ്റൊന്നു; Another.

അപരകരുണ, കരുണകൂടായ്മ;
Pitilessness.

അപത്യം, മക്കൾ, പുത്രന്മാർ; Sons,
offspring.

അൎഭകൻ, പൈതൽ; A boy

ആഭിചാരം, ക്ഷുദ്രം; Enchant—
ment.

അഭിമുഖ്യം, ശ്രേഷ്ഠത; Dignity.

അമിതം, അളവില്ലാത്തതു; What
is immeasurable.

അയൎക്കുക, മറക്കുക; To forget,
omit.

അലം, മതി, Enough.

അലങ്കം, എളുപ്പം; Easiness.

അല്പവയസ്സു, ചെറുപ്രായം;
Youth.

അവകാശം, 1. Right; 2. നല്ല
സമയം, occasion.

✻ അവിൽ, Pounded rice.

അസി, വാൾ; Sword.

അസിലത, നല്ലവാൾ; Falchion

✻ അഴൽ, ദുഃഖം; Grief.

✻ അറുതി, അറ്റം; End.

ആകൎണ്യ, കേട്ടു; Heard.

ആ—ഇ

✻ ആക്കം, 1. ബലം; Strength, 2.
ശക്തി; ability.

ആജ്ഞനി, നിയോഗി, കല്പിക്കു
ന്നവൻ; He who commands.

ആജ്ഞ, കല്പന; Command.

✻ ആടൽ, ദുഃഖം; Grief.

ആതങ്കം, ഭയം; Fear.

ആൎത്തി, ദുഃഖം, വേദന; Grief.

ആദ്രഭാവം, അലിവു; Pity, com—
passiion.

ആഭ, ശോഭ: Splendour.

ആൎയ്യൻ, മാനമുള്ളവൻ, ശ്രേഷ്ഠ
ൻ A venerable person.

ആൎയ്യമതി, മാന്യശീലൻ; One of
venerable disposition.

ആലംബിക്ക, കൈക്കൊള്ളുക,
വിശ്വസിക്ക; To rely on.

ആവൎത്തനം, പിന്നെയും കൊ
ണ്ടുവരിക; Bringing back, restoration.

ആവിൎഭവിക്ക, വെളിവിൽപ്പെടു
ത്തുക; To bring forward, to produce.

ആവേഗം, 1. ബദ്ധപ്പാടു, Hurry,
haste; 2. കോപം, anger.

ആശി, അനുഗ്രഹം; Blessing.

ആശ്രമം, സന്യാസിയുടെ വാസ
സ്ഥലം; The retreat of a hermit or
sage.

✻ ഇടയുക, To fall out, quarrel.

✻ ഇണ, A pair, couple.

ഇന്ദ്രനീലം, A sapphire.

✻ ഇളക്കം, Agitation, vexation.

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/268&oldid=182117" എന്ന താളിൽനിന്ന് ശേഖരിച്ചത്