താൾ:CiXIV139.pdf/256

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

lii ഏഴാം പാദം.

279. നൃപസചിവൻ ഭാഗുരായണൻ.

282. ഞാൻ താൻ തന്നെ=(എഴുതിയതു) ഞാൻ താൻ തന്നെ.

284. പ്രിയസചിവൻ ഭാഗുരായണൻ.

291. വാങ്ങിച്ചു.=വാങ്ങി [വാങ്ങി എ-ന്നു പകരമായി വാങ്ങിച്ചു എ-
തു വ്യവഹാരത്തിലും മറ്റും സാധാരണയാകുന്നു.]

293. ശകടകൃതം=ശകടനാൽ ചെയ്തതു, തൃതീയ തല്പുരുഷസമാസം.

297. ചണകസുതപടുവചനഭേദനം=ചാണക്യന്റെ പലവിധം സാമ
ൎത്ഥ്യമുള്ള വാക്കുകൾ. || അവൻ ശകടദാസൻ.

301. വിവിധമണി ഗണഖചിതം=പലവിധമായ രത്നങ്ങളെ കൂട്ടിചെ
ൎത്തുണ്ടാക്കിയതു. || വക്രമതി=ദുഷ്ടബുദ്ധി.

303. അധികതര രഭസഭരം=പലെകാൎയ്യങ്ങളെ സംബന്ധിച്ചു ഉണ്ടാ
യ സഹിപ്പാൻ വഹിയാത്ത കോപം ഭരിച്ചവനായി [വ്യാ.
239. vii.]

304. ജനകസതതധൃതം=അഛ്ശനാൽ എല്ലായ്പോഴും അണിയപ്പെട്ട ഇ
തുബഹുവ്രീഹി

308. അചല.......ദശാന്തരെ=മലയകേതുവിന്റെ വാക്കു കേട്ടതി
ന്റെ ശേഷം.

310. ആൎയ്യദോഷപ്രയോഗങ്ങൾ=ചാണക്യന്റെ ദോഷപ്രവൃത്തികൾ.

313. അഖില.....ചരണൻ=എല്ലാരാജാക്കന്മാരും വന്നു കാൽക്കു നമ
സ്കരിപ്പാൻ തക്കയോഗ്യൻ.

322. ഇതു ഹാസ്യമായി പറയുന്നതു.

324. വിധിവിലസിതം=ദൈവകല്പിതം.

326. ദുൎന്നയരീതികൾ=ദുഷ്പ്രവൃത്തി ചെയ്യുന്ന മാതിരികൾ.

327. കൊടിയ=അധികമായ. [ശബ്ദന്യൂനം-വ്യാ. 199. i, ii.]

328. കൂറൊ......കാലത്തു=വളരെ സ്നേഹിച്ചിരിക്കുന്ന കാലത്തു.

331. കൂനിൽകുരു.....ഇത്യാദി പഴഞ്ചൊൽ.

334. സകല ഖല കല വൃഷഭ!=ദുഷ്ടന്മാരുടെ കൂട്ടത്തിൽ വെച്ചു മുമ്പനാ
യിട്ടുള്ളവനെ!

342.=ചന്ദ്രഗുപ്തനെ സേവിപ്പാൻ തക്കസമയവും നോക്കിക്കൊ
ണ്ടിരിക്കുന്നു.

343. S. നീ അ: 346ലുള്ള മൂടുക.

348. ഹസ്തിവരം സംസ്കൃ: ദ്വി: കാമിച്ചു എന്നക്രിയയുടെ കൎമ്മം.

349. കൊല്ലിക്ക ഹേതുക്രിയ [വ്യാ: 203, 205. 282.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/256&oldid=182105" എന്ന താളിൽനിന്ന് ശേഖരിച്ചത്