താൾ:CiXIV139.pdf/250

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlvi ആറാം പാദം.

275. പക്ഷം=(ഇ:) അഭിപ്രായം.

276. ഇളക്കേണ്ട=(ഇ:) മടിക്കേണ്ട.

277. =നീ എന്നെ സാരമില്ലാത്തവനെന്നു കരുതിയല്ലൊ അതു
മതി; ഞാൻ ഇനി ഒട്ടും താമസിക്കുന്നില്ല-പോകുന്നു.

279. അലം [സംസ്കൃ: അവ്യയം]=മതി.

283. പരം എ-തു പുരം എ-ന്നു വിശേ: ഇതു സംസ്കൃ: വിശേഷ
ണ പ്രയോഗം തന്നെ. [വ്യാ: 238. ix]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/250&oldid=182099" എന്ന താളിൽനിന്ന് ശേഖരിച്ചത്