താൾ:CiXIV139.pdf/246

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xlii ആറാം പാദം.

139. പലഗുണം [വ്യാ: 270. i.]

145. ചലഹൃദയൻ=ഉള്ളിൽ ഭയമുള്ളവൻ.

149-50.=രാക്ഷസനും മൌൎയ്യനും തമ്മിൽ യോജിക്കുന്നതായാൽ
ചാണക്യനു വേറെ എന്തുചെയ്വാൻ കഴിയും? || അതിനു എ-
തു നിരപ്പു എ-ന്നു നില്ക്കുന്നു.

151. ഗുരുസമൻ= ബൃഹസ്പതിക്കു (ദേവാചാൎയ്യനു) തുല്യൻ.

160. ഇവൻ ചാണക്യൻ.

161. നിജബലം കൊണ്ടു=ചാണക്യന്റെ സ്വന്തശക്തികൊണ്ടു;
വസുമതിക്കു=രാജ്യത്തിന്നു.

162. അഹംമതികൊണ്ടുള്ളവന്റെ എ-ലെ അവന്റെ മൌൎയ്യന്റെ.

164. സചിവൻ ഭാഗുരായണൻ.

166. ചെയ്തീടിനാൻ എ-ന്റെ S. ഭാഗുരായണൻ.

168. അതിൽ അരസമാസത്തിൽ നിരൎത്ഥമായ് വന്നതു. [വ്യാ:
274·. ii.]

174. തൊടുകുറി=ജാതിക്രമപ്രകാരം നെറ്റിമേൽ തൊടുന്ന തിലകം.

175. പൊറുക്കു.....ആജ്ഞക്കും?=കല്പന നിഷേധിക്കുന്നതു ക്ഷമി
ച്ചിരിക്കുമൊ?

178. പോലെ [വ്യാ: 167. i.] ഈ ക്രിയക്കു ഇവിടെ ദൈവം എ-തു
S. കൎമ്മം അതു എ-തു ആകുന്നു.

179. =ചാണക്യന്നു ഇപ്പോൾ വളരെ ധനം ഉണ്ടു, ആ ധന
ത്തിന്നു നാശം വന്നുപോകുമൊ എന്നു വിചാരിച്ചു അവ
ന്നു ഭയം ഉണ്ടാകയില്ലയൊ? വളരെ എ-തു ഉണ്ടു എ-ന്നു പ
രിമാണത്തെ കുറിക്കുന്ന വിശേ: [വ്യാ: 280 iii.]

180. തനിക്കു എ-തു താൻ എ-ന്റെ ഘനവാചിപ്രയോഗം [വ്യാ:
272. iii.]

181. കൊടുത്തിതു എന്ന ആ: ന്നു S. രാക്ഷസൻ (അന്തൎഭവം).

183. കാട്ടാതെ, 184 ലുള്ള പറയാതെ എന്ന രണ്ടു ക്രിയാന്യൂനങ്ങളും
184ലുള്ള പാൎക്ക എന്ന ഒരെ ക്രിയയാൽ പൂൎണ്ണം.

185. ഉറപ്പിച്ചീടിനാൻ=(ഇ:) പറഞ്ഞു കബളിച്ചു, വിശ്വസിപ്പിച്ചു.

187. ഇറങ്ങും [വ്യാ: 289.]; അകത്തു നിന്നവൻ ഇറങ്ങും എ-തു ഉപവി
ശേ: തന്നെ [വ്യാ: 310 ലെ സൂചിതം]; പോൾ [വ്യാ: 310ഉം,
സൂചിതവും].

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/246&oldid=182095" എന്ന താളിൽനിന്ന് ശേഖരിച്ചത്