താൾ:CiXIV139.pdf/242

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxviii ആറാം പാദം.

17. മ്ലേഛ്ശൻ കാട്ടാളരാജനായ മലയകേതു.

18. ശിഖരസേനൻ അങ്കിതനാമം.

19. കണ്ടുതെ [വ്യാ: 145.]

20. കുടിലനായുള്ള [വ്യാ: 221. iv. 222.]

21. അതിന്നു ച: വി: കാലപ്രയോഗം; അതിന്നായിട്ടു എ-ലെ ആയിട്ടു
(ഇ:) ഉപപദം. [വ്യാ: 269. iii.]

22. അവർ, ഭദ്രഭടാദികൾ.

24. ഒരുവസ്തു=(ഇ:) ഒരു സംഗതി.

26. അവസരം=തക്കസമയം. || ഒരുമിച്ചീടുവാൻ എ-തു ഭാവിക്രിയാന്യൂ
നംയോഗ്യതപ്രയോഗം [വ്യാ: 285.] കരുതി എ-നാൽ പൂൎണ്ണം.

27. അതുമൂലം [വ്യാ: 268. i.] || കൊണ്ടു [വ്യാ: 269.]

30. വിളിച്ച് ഭൂതക്രിയാന്യൂനത്തിന്റെ തുടൎച്ച പ്രയോഗം [വ്യാ:
284.]

31. അരിഭയാൽ=(സംസ്കൃ: പ:) ശത്രുഭയം ഹേതുവായിട്ടു.

32. 1-ാമത്തെ നൃപതി മലയകേതു; 2-ാമത്തെ നൃപതി മൌൎയ്യൻ.

37. വികല്പം=(ഇ:) സംശയം.

38. ധരിക്ക ക്രിയാനാമത്തിന്റെ വിധിപ്രയോഗം [വ്യാ: 282. i]

39. കുറിച്ചു [വ്യാ: 269.] || ഈ വഴി= ഈ സംഗതി.

44. ഇതുവഴി [വ്യാ: 274.]

45. ഇരിക്കും=സേവിച്ചിരിക്കും.

46. S. ഭദ്രഭടാദികൾ ആ: കണ്ടിട്ടെല്ലൊ.

47. ശിഖരസേനം=(സംസ്കൃ: ദ്വി:) ശിഖരസേനനെ.

48. തന്റെ [വ്യാ: 272. iv.] || വചനം ആശ്രി: പ്ര: [വ്യാ: 256.]

49. നിരന്നിതു=(ഇ:) ചേൎന്നിതു, ഒത്തിതു. || S. ൨ചനം ആ: നിര
ന്നിതു.

51. അമൎക്കേണം=(ഇ:) തോല്പിക്കേണം, ഇതിൽ വേണം എ-ന്നുള്ള
S. അമൎക്ക; അമൎക്ക എ-ന്നുള്ള S. നുമ്മൾ (അസ്പഷ്ടം), മൌൎയ്യ, ചണ
കജന്മാരെ എ-തു കൎമ്മം [വ്യാ: 281.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/242&oldid=182091" എന്ന താളിൽനിന്ന് ശേഖരിച്ചത്