താൾ:CiXIV139.pdf/241

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ആറാം പാദത്തിലെ സൂചിതങ്ങൾ

1. ശേഷമാം എ-തു കഥ എ-ന്നു വിശേ: എന്നാലും ഉപവാക്യ
മല്ല -[വ്യാ: 241 ഉം അതിന്റെ സൂചിതവും.] || ഒക്കവെ എ-തു
പറക എ-ന്നു വിശേ: [വ്യാ: 239. iii.]

5. S. പറയ ആ: ആവു; (ഇ:) നീ (അസ്പഷ്ടം) എ-തു പറയ എ-ന്നു
ആഖ്യയും ഇച്ചരിത്രം എന്നതു കൎമ്മവും ആകുന്നു. [വ്യാ: 135.]

6. അമാത്യൻ, രാക്ഷസൻ.

7. S. നീ ആ: ഉരചെയ്തീടു; ഉരചെയ്തീടു എ-തു (ഇ:) രണ്ടാം ഭാവി
യിലെ അപേക്ഷപ്രയോഗം തന്നെ. [വ്യാ: 278.]

9. മനംതെളിഞ്ഞു ക്രിയാന്യൂനത്താലുള്ള ഉപവാക്യം. [വ്യാ: 243-241
സൂചിതം]

,, ഏറ്റവും എ-തു വിഷമിച്ചു എ-ന്നു ആധിക്യം കാണിക്കുന്ന വി
ശേ: [വ്യാ: 298.]

10. ആകിലും എ-ലെ ഉം അനുവാദക പ്രയോഗത്തിൽ അല്ല, (ഇ:)
ഉം അവ്യയത്തിന്റെ സംഖ്യാപൂൎണ്ണത പ്രയോഗത്തിൽ ത
ന്നെ. [വ്യാ: 306.]

11. വചസി=(സംസ്കൃ: സ:) വാക്കിൽ || തെളിഞ്ഞു എ-തു കേട്ടാലും
എ-ന്നു വിശേ: [വ്യാ: 239. i.- 284. v] || കേട്ടാലും എ-തു (ഇ:)
അനുവാദകത്തിന്റെ വിധി (നിമന്ത്രണ) പ്രയോഗം ത
തന്നെ [വ്യാ: 293.]

13. ഇരിക്കും ഭാവിശബ്ദന്യൂനം, കാലത്തു എന്റെ നാമത്താൽ പൂൎണ്ണം
[വ്യാ: 289.]

14. ക്ഷപണൻ ബുദ്ധമതത്തെ അനുസരിച്ച സന്യാസി.

15. അവരിൽ വെച്ചു [വ്യാ: 269. iii.] മുന്നം ആശ്രി: പ്ര: [വ്യാ: 175.
239. iv. 256.]

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/241&oldid=182090" എന്ന താളിൽനിന്ന് ശേഖരിച്ചത്