താൾ:CiXIV139.pdf/238

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

xxxiv അഞ്ചാം പാദം.

133. പിച്ച=കളി.

136. വാശി പിടിച്ചതൊഴിച്ചു ക്രടായ്കയൊ=നീ തൎക്കം പിടിച്ചതു വിട്ടു ക
ളഞ്ഞു കൂടായ്കകൊണ്ടൊ; വാശി പിടിക്കുന്നു=തൎക്കം പിടിക്കുന്നു.

139. രണ്ടും പറയാം അനുഗ്രഹനിഗ്രഹാൽ=അനുഗ്രഹത്താൽ ഒന്നു നി
ഗ്രഹത്താൽ ഒന്നു ഇങ്ങിനെ രണ്ടുള്ളതു പറയാം; അനുഗ്രഹ
നിഗ്രഹാൽ പ: ദ്വന്ദ്വസമാസം. [കരണപ്രയോഗം.]

140. ക്ഷുദ്രമതികൾ=ചീത്തബുദ്ധികൾ.

141. സ്ത്രീസേവ, ചുതു, നായാട്ടു, സുരാപാനം, വൿപാരുഷ്യം, ദണ്ഡപാരുഷ്യം,
അൎത്ഥദൂഷണം, ഇവ സപ്തവ്യസനങ്ങൾ തന്നെ.

141. പ്രമത്തർ=മദിച്ചു പോയവർ, || ക്ഷിപ്താധികാരികൾ=അയക്ക
പ്പെട്ട മുമ്പന്മാർ.

148. രാജ ധന പ്രാണനാശ ഭയത്തിനാൽ=രാജഭണ്ഡാരത്തിൽ നിന്നുമു
തൽ എടുത്ത കാരണത്താൽ തങ്ങളെ കൊന്നുകളയുമെന്ന
പേടിയാൽ.

150. സാഹസകാരികൾ=ഉപദ്രവികൾ (അദ്ധ്വാനശീലന്മാർ.)

152. മുന്നേതിനു=ഒന്നാമതു പറഞ്ഞതിന്നു; അതു അനുഗ്രഹം ത
ന്നെ || ഉണ്ടൊ നിഷേധത്തിൽ അനുസരണം.

153. പിന്നെ പറഞ്ഞ പക്ഷത്തിന്നു=നിഗ്രഹത്തിന്നു

156. വിശ്വൈകവീരൻ=ലോകത്തിന്നേകശൂരൻ, അതിശൂരൻ (ഷ:
തൽപുരുഷസമാസം).

157 നിഗ്രഹാനുഗ്രഹം=നിഗ്രഹവും, അനുഗ്രഹവും; (ദ്വന്ദ്വസമാ
സം) (നിഗ്രഹം=നാശം).

160. വാഞര വിദ്വേഷം=രാജ്യം അപഹരിക്കേണമെന്ന ആഗ്രഹ
വും, നമ്മുടെ മേലുള്ള ദ്വേഷവും, (വാഞര വിദ്വേഷം ദ്വന്ദ്വ
സമാസം).

173. നാണയം എ-തു ഹാസ്യമായ്പറയുന്നതു.)

179. ഉള്ളിൽ കടന്നാൽ=നുമ്മളോടു സ്നേഹമായിരുന്നാൽ.

182. ആൎയ്യൻ, ചാണക്യൻ.

184-186=ഞാൻ പ്രവൃത്തിച്ച ഉപായങ്ങളെ കുറിച്ചു ഭവാൻ ഒ
ന്നും അറിയുന്നില്ല; ശരീരത്തിൽ നല്ലവണ്ണം തറച്ചേറ്റിരി

"https://ml.wikisource.org/w/index.php?title=താൾ:CiXIV139.pdf/238&oldid=182087" എന്ന താളിൽനിന്ന് ശേഖരിച്ചത്